പുതുവത്സര തലേന്ന് റെക്കോര്‍ഡ് കുടിയുമായി മലയാളികള്‍; ഒറ്റ ദിവസം മാത്രം വിറ്റത് 68.57 കോടിയുടെ മദ്യം
തിരുവനന്തപുരം: പുതുവത്സര തലേന്ന് റെക്കോര്‍ഡ് കുടിയുമായി മലയാളികള്‍. ബെവ്‌കോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 68.57 കോടിയുടെ മദ്യമാണ് ഇത്തവണ ഒറ്റ ദിവസം വിറ്റത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ...





