ക്ഷേത്ര പരിസരത്ത് ഏഴ് തലയുള്ള പാമ്പിന്റെ തോല്‍ കണ്ടെത്തി; അമ്പരന്ന് നാട്ടുകാര്‍, വീഡിയോ
കര്‍ണാടക: കര്‍ണാടകയില്‍ ക്ഷേത്ര പരിസരത്ത് ഏഴ് തലയുള്ള പാമ്പിന്റെ തോല്‍ കണ്ടെത്തി. കര്‍ണാടക കനകപൂരില്‍ മരിഗോഡാനയിലെ ഡോണ്ടി ജില്ലയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. പ്രദേശത്തെ ആളുകളാണ് ക്ഷേത്രത്തിന് ...










