അക്ഷയ് കുമാറിന്റെ ‘ബെല്‍ ബോട്ട’ത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'ബെല്‍ ബോട്ട'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കൊവിഡ് കാലത്ത് ചിത്രീകരണം തുടങ്ങി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ...