വീട്ടിലെ സാമ്പത്തിക പ്രശ്നം, ബാങ്ക് ജീവനക്കാരി ബാങ്കിനുള്ളിൽ തൂങ്ങി മരിച്ചു
കൊച്ചി: ബാങ്ക് ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പെരുമ്പാവൂർ കൂവപ്പടി സർവീസ് സഹകരണ ബാങ്കിൽ താൽക്കാലിക ജീവനക്കാരിയാണ് മരിച്ചത്. കുറിച്ചിലക്കോട് സ്വദേശിനി അശ്വതി ആണ് ...







