മുത്തൂറ്റ് ഫിനാന്‍സിന്റെ ബംഗളൂരു ശാഖയില്‍ മോഷണം; പതിനാറ് കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു
ബംഗളൂരു: മുത്തൂറ്റ് ഫിനാന്‍സിന്റെ ബംഗളൂരു ശാഖയില്‍ മോഷണം. ലിംഗരാജപുരത്തുള്ള ശാഖയിലാണ് മോഷണം നടന്നത്. സ്ഥാപനത്തില്‍ നിന്ന് എഴുപത് കിലോയോളം സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്നാണ് പരാതി. ഏകദേശം പതിനാറ് കോടിയോളം ...










