പ്രതിഫലം 20 ലക്ഷം, കുറയ്ക്കാനാകില്ലെന്ന് നടന് ബൈജു; പരാതിയുമായി നിര്‍മാതാവ്
നടന് ബൈജു സന്തോഷ് പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന പരാതിയുമായി നിര്‍മാതാവ്. ബൈജു അഭിനയിച്ച മരട് 357 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ പ്രതിഫലം 20 ...