ആകാശയാത്രക്കിടെ പ്രസവ വേദന, ഇന്‍ഡിഗോ വിമാനത്തില്‍ ആണ്‍കുഞ്ഞിന് ജന്മംനല്‍കി യുവതി, കുഞ്ഞിനെ കാത്തിരിക്കുന്നത് ആജീവനാന്ത സൗജന്യ യാത്ര?
ബംഗളൂരു: ആകാശയാത്രയ്ക്കിടെ വിമാനത്തില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി. ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍ വെച്ചാണ് യുവതി പ്രസവിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.30 ...










