അയോധ്യ തര്‍ക്ക ഭൂമി കേസ്; മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടുവെന്ന് മധ്യസ്ഥ സമിതി
ന്യൂഡല്‍ഹി; അയോധ്യ തര്‍ക്കഭൂമി കേസില്‍ മധ്യസ്ഥ ചര്‍ച്ച പരാജപ്പെട്ടുവെന്ന് മധ്യസ്ഥ സമിതി. ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയുടെ നേതൃത്വത്തില്‍ ഉള്ള മധ്യസ്ഥ സമിതി വിഷയത്തില്‍ സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് ...