ഡെല്‍റ്റ, കപ്പ, ബീറ്റ, ഗാമ; കൊവിഡ് വകഭേദങ്ങള്‍ക്ക് നാമം നല്കി ലോകാരോഗ്യ സംഘടന, ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചത് 53 രാജ്യങ്ങളില്‍!
ന്യൂഡല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ കൊവിഡ് 19 വകഭേദങ്ങള്‍ക്ക് നാമം നല്കി ലോകാരോഗ്യ സംഘടന. ഡെല്‍റ്റ, കപ്പ, ബീറ്റ, ഗാമ എന്നിങ്ങനെയാണ് കൊവിഡ് വകഭേദങ്ങള്‍ക്ക് നാമം ...