അയിത്തം പിന്‍വലിച്ച് കരിപ്പൂര്‍ വിമാനത്താവളം; ഓട്ടോറിക്ഷകള്‍ക്ക് പിഴ ഈടാക്കില്ല
മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പ്രതിഷേധത്തെത്തുടര്‍ന്ന് നീക്കി. പ്രവേശനകവാടത്തില്‍ സ്ഥാപിച്ച ബോര്‍ഡ് സ്റ്റിക്കര്‍ പതിച്ച് മറച്ചു. വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷകള്‍ പ്രവേശിച്ചാല്‍ 3000 രൂപ ...



