Tag: auto driver

auto driver|bignewslive

ഓട്ടോ ഡ്രൈവര്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ ചാലിശ്ശേരി ആലിക്കരയിലാണ് സംഭവം. അത്താണി പറമ്പില്‍ റഷീദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പ്പത്തിയാറ് വയസ്സായിരുന്നു. തൂങ്ങി ...

ഓട്ടോയില്‍ കയറിയ വയോധികയുടെ മാല കവര്‍ന്ന് റോഡിലേക്ക് തള്ളിയിട്ട് ഡ്രൈവര്‍, താടിയെല്ലിന് പരിക്ക്, സംഭവം കോഴിക്കോട്

ഓട്ടോയില്‍ കയറിയ വയോധികയുടെ മാല കവര്‍ന്ന് റോഡിലേക്ക് തള്ളിയിട്ട് ഡ്രൈവര്‍, താടിയെല്ലിന് പരിക്ക്, സംഭവം കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും ഓട്ടോയില്‍ കയറിയ വയോധികയെ ഡ്രൈവര്‍ ആക്രമിച്ച് രണ്ടര പവന്‍ വരുന്ന സ്വര്‍ണമാല കവര്‍ന്നതായി പരാതി. വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ ...

‘അവനവന്റെ സാധനം സൂക്ഷിക്കണം’; ഫൈൻ ആയി 500 രൂപയും തപാൽചാർജും ഈടാക്കി, കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമസ്ഥന് അയച്ചുകൊടുത്ത് അജ്ഞാതന്റെ ‘നന്മ’

‘അവനവന്റെ സാധനം സൂക്ഷിക്കണം’; ഫൈൻ ആയി 500 രൂപയും തപാൽചാർജും ഈടാക്കി, കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമസ്ഥന് അയച്ചുകൊടുത്ത് അജ്ഞാതന്റെ ‘നന്മ’

കോഴിക്കോട്: വഴിയിൽ പേഴ്‌സ് കളഞ്ഞുപോയാൽ പേഴ്‌സിലെ പണം പോയാലും വിലപ്പെട്ട രേഖകൾ തിരികെ കിട്ടിയാൽ മതിയായിരുന്നെന്ന് ആലോചിക്കുന്നവരാണ് പലരും. ഇപ്പോഴിതാ കോഴിക്കോട് സ്വദേശിയായ വിപിന് ഇത്തരത്തിലൊരു അനുഭവമാണ് ...

auto driver attacked|bignewslive

ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം, അയല്‍വാസികള്‍ അറസ്റ്റില്‍

ഇടുക്കി: നടുറോഡില്‍ ഓട്ടോഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. ഇടുക്കിയിലെ കട്ടപ്പനയിലാണ് സംഭവം. പേഴുംകവല സ്വദേശി സുനില്‍കുമാറിനെയാണ് അതിദാരുണമായി മര്‍ദിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയല്‍വാസികളാണ് സുനില്‍കുമാറിനെ ...

death|bignewslive

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് ആണ് മരിച്ചത്. നാല്‍പ്പതുവയസ്സായിരുന്നു. കാട്ടുപന്നി കുറുകെ ചാടിയതോടെയാണ് ഓട്ടോ ...

fight|bignewslive

ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം, നടുറോഡില്‍ പൊലീസുകാരനും യുവാവും തമ്മില്‍ മല്‍പ്പിടിത്തം, പരാതി

മലപ്പുറം: വാഹന പാര്‍ക്കിങ്ങിനെ ചൊല്ലി പൊലീസുകാരനും യുവാവും തമ്മില്‍ മല്‍പ്പിടിത്തം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. സംഭവത്തിന് പിന്നാലെ കൊണ്ടോട്ടി സ്വദേശി നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ...

auto driver missing| bignewslive

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി, പിന്നെ ഒരു വിവരവുമില്ല, ഓട്ടോഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന് പരാതി

കൊച്ചി: സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ഓട്ടോഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന് പരാതി. എറണാകുളത്താണ് സംഭവം. നെട്ടൂര്‍ സ്വദേശി ടിഎസ് പ്രവീണ്‍ കുമാറിനെയാണ് കാണാതായത്. ഞായറാഴ്ച മുതലാണ് പ്രവീണിനെ ...

death | bignewslive

റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാന്‍ ശ്രമം, നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് അപകടം, ഡ്രൈവര്‍ക്ക് ദാരുമാന്ത്യം

മാഹി: നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുമാന്ത്യം. മാഹിയിലാണ് സംഭവം. ഈസ്റ്റ് പള്ളൂര്‍ സ്പിന്നിങ്ങ് മില്ലിനടുത്ത് കൂവാത്തീന്റവിട സുധീഷ് കുമാര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയൊമ്പത് വയസ്സായിരുന്നു. ...

fire| bignewslive

വഴിയരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു, ഡ്രൈവര്‍ പൊള്ളലേറ്റ് മരിച്ചു

തൃശൂര്‍: ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ക്ക് ദാരുമാന്ത്യം. തൃശ്ശൂരിലാണ് സംഭവം. തിപിടുത്തത്തില്‍ പൊള്ളലേറ്റ് മരിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. വഴിയരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കാണ് തീപിടിച്ചത്. നഗരത്തിനകത്ത് ഗാന്ധിനഗറില്‍ ഇന്നുച്ചയ്ക്കാണ് സംഭവം. ...

death | bignewlsive

ഓട്ടോ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, പിന്നാലെ കുഴഞ്ഞുവീണു, ഡൈവര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ജില്ലയിലാണ് സംഭവം. നാദാപുരം വേവത്തെ എടത്തില്‍ ബിനീഷ് ആണ് മരിച്ചത്. മുപ്പത്തിയൊമ്പത് വയസ്സായിരുന്നു. ഓട്ടോറിക്ഷ ഓടിച്ചുകൊണ്ടിരിക്കെ ബിനീഷിന് ശാരീകാസ്വാസ്ഥ്യം ...

Page 2 of 9 1 2 3 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.