‘പലപ്പോഴും അച്ഛനെ ഞാന്‍ ഉറക്കെ വിളിക്കാറുണ്ട്, അച്ഛന്‍ ആ വിളിക്ക് മറുപടി നല്‍കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കും’; ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ആന്‍ അഗസ്റ്റിന്‍
അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടി ആന്‍ അഗസ്റ്റിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. അച്ഛന്‍ അഗസ്റ്റിനുമൊത്തുള്ള മനോഹരമായ ചിത്രത്തിനൊപ്പമാണ് ആനിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്. ...