സ്വര്‍ണ്ണ മാല മോഷ്ടിച്ചുവെന്ന് ആരോപണം; അമ്മയും രണ്ട് മക്കളും ആത്മഹത്യയ്ക്ക് ശ്രമിച്ചു
അടിമാലി: മാല മോഷ്ടിച്ചുവെന്ന ആരോപണത്തില്‍ മനംനൊന്ത് അമ്മയും രണ്ടു മക്കളും ആത്മഹത്യയ്ക്ക് ശ്രമിച്ചു. 31കാരിയായ യുവതിയും മക്കളുമാണ് കൈയുടെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാല മോഷണ ...