Tag: attacked

ഉത്സവത്തിനിടെ വിളക്കില്‍ നിന്നും ആനയുടെ വാലിന് തീപിടിച്ചു; ആനപ്പുറത്തു നിന്നും ചാടിയ യുവാവിന്റെ കാല്‍ ഒടിഞ്ഞു

ഉത്സവത്തിനിടെ വിളക്കില്‍ നിന്നും ആനയുടെ വാലിന് തീപിടിച്ചു; ആനപ്പുറത്തു നിന്നും ചാടിയ യുവാവിന്റെ കാല്‍ ഒടിഞ്ഞു

കൊല്ലം: ഉത്സവത്തിനിടെ വിളക്കില്‍ നിന്നും ആനയുടെ വാലിന് തീപിടിച്ചു. പൊള്ളലേറ്റ ആന വിരണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം രാത്രി 11നു കൊല്ലം രണ്ടാംകുറ്റിക്കു സമീപമായിരുന്നു സംഭവം. ...

വ്യക്തി വിരോധം; പാലക്കാട് സിപിഎം നേതാവിന് വെട്ടേറ്റു

വ്യക്തി വിരോധം; പാലക്കാട് സിപിഎം നേതാവിന് വെട്ടേറ്റു

പാലക്കാട്: പാലക്കാട് കണ്ണമ്പ്രയില്‍ സിപിഎം നേതാവിന് വെട്ടേറ്റു. ലോക്കല്‍ സെക്രട്ടറി എംകെ സുരേന്ദ്രനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലത്തൂര്‍ കോടതി വളപ്പില്‍ വെച്ച് ബൈക്ക് കൊണ്ട് ...

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറില്‍ നിയന്ത്രണരേഖയ്ക്കു സമീപം പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പൂഞ്ച് ...

വനിതാ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; വനിതാ കമ്മീഷന്‍ കേസ് എടുത്തു

വനിതാ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; വനിതാ കമ്മീഷന്‍ കേസ് എടുത്തു

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ വനിതാ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു. ഡിജിപിയോട് വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ടു തേടിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ അവര്‍ ...

ബസില്‍ യുവതികള്‍; ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്രക്കാരുടെ ബസ് തമിഴ്‌നാട്ടുകാര്‍ തകര്‍ത്തു

ബസില്‍ യുവതികള്‍; ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്രക്കാരുടെ ബസ് തമിഴ്‌നാട്ടുകാര്‍ തകര്‍ത്തു

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രപ്രദേശ് സ്വദേശികളുടെ ബസിന്റെ ചില്ലുകള്‍ പ്രതിഷേധക്കാര്‍ എറിഞ്ഞു തകര്‍ത്തു. ബസില്‍ യുവതികളായ സ്ത്രീകളുണ്ടായിരുന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. തമിഴ്നാട് സ്വദേശികളാണ് വാഹനം എറിഞ്ഞു തകര്‍ത്തത്. ...

വനിതാ മതിലിന് വേണ്ടി യോഗം വിളിച്ച യുവതിയുടെ വീടിന് നേരെ അക്രമം; വീടും ഓട്ടോറിക്ഷയും അടിച്ചു തകര്‍ത്തു

വനിതാ മതിലിന് വേണ്ടി യോഗം വിളിച്ച യുവതിയുടെ വീടിന് നേരെ അക്രമം; വീടും ഓട്ടോറിക്ഷയും അടിച്ചു തകര്‍ത്തു

പൂച്ചാക്കല്‍: വനിതാ മതിലിന് വേണ്ടി യോഗം വിളിച്ച യുവതിയുടെ വീടും ഓട്ടോറിക്ഷയും സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. പാണാവള്ളി പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ പണിക്കേഴത്ത് വീട്ടില്‍ ശാലിനിയുടെ ...

പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷം; എഎസ്‌ഐയ്ക്ക് വെട്ടേറ്റു

പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷം; എഎസ്‌ഐയ്ക്ക് വെട്ടേറ്റു

കാസര്‍കോട്: പുതുവത്സരാഘോഷത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ എഎസ്‌ഐയ്ക്ക് വെട്ടേറ്റു. കാസര്‍കോട് ബേക്കല്‍ എഎസ്‌ഐയ്ക്കാണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. സംഘര്‍ഷം നടക്കുന്നിടത്തേയ്ക്ക് പോയ പോലീസ് വാഹനത്തില്‍ രണ്ടു ...

girl

സീനിയര്‍ വിദ്യാര്‍ത്ഥിനിയെ ചേച്ചിയെന്ന് വിളിച്ചില്ല; ആലപ്പുഴയില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിക്ക് ക്രൂരമര്‍ദ്ദനം; കഴുത്തുഞെരിച്ചും മുഖം മതിലിലുരച്ചും ആക്രമിച്ചെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴയില്‍ സനാതന ധര്‍മ്മ മാനേജ്‌മെന്റ് കോളേജില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിനിയുടെ ക്രൂര മര്‍ദ്ദനം. സീനിയറെ ചേച്ചിയെന്ന് വിളിച്ചില്ലെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ജൂനിയര്‍ ...

പെണ്‍കുട്ടിയെ പ്രണയിച്ചതിന് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു; സംഭവം കോഴിക്കോട്

പെണ്‍കുട്ടിയെ പ്രണയിച്ചതിന് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ പെണ്‍കുട്ടിയെ പ്രണയിച്ചതിന് യുവാവിനേയും ബന്ധുവിനേയും മര്‍ദ്ദിച്ചതായി പരാതി. ഓട്ടോ ഡ്രൈവറായ റാഷിദ്, ബന്ധു ഫാജിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എന്നാല്‍, ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് അഞ്ചംഗ ...

മുന്‍ വൈരാഗ്യം;  കായംകുളത്ത് പോലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ ആക്രമണം

മുന്‍ വൈരാഗ്യം; കായംകുളത്ത് പോലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ ആക്രമണം

ഹരിപ്പാട്: വൈരാഗ്യത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ ആക്രമണം. കായംകുളം പോലീസ് സ്റ്റേഷനിലെ സിപിഒ ആയ ആറാട്ടുപുഴ വലിയഴീക്കല്‍ ഗുളികശ്ശേരില്‍ ബിനുമോന്റെ വീടിനു നേരെ ആണ് ...

Page 7 of 8 1 6 7 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.