മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ ദേഷ്യം, അമ്മയെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് മകന്‍, അറസ്റ്റില്‍
കൊല്ലം: കൊല്ലത്ത് അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തേവലക്കര സ്വദേശിനി കൃഷ്ണകുമാരിയെയാണ് മകന്‍ മനുമോഹന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മദ്യപിക്കാന്‍ പണം നല്‍കാത്തതിനായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കല്‍ ...










