Tag: attack

ക്ഷമിക്കാനും മറക്കാനും പറ്റാത്തതാണ് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം; വിക്കി കൗശല്‍

ക്ഷമിക്കാനും മറക്കാനും പറ്റാത്തതാണ് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം; വിക്കി കൗശല്‍

മുംബൈ: ക്ഷമിക്കാനും മറക്കാനും പറ്റാത്തതാണ് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണമെന്ന് ബോളിവുഡ് താരം വിക്കി കൗശല്‍. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ പിന്തുണയ്ക്കാന്‍ സാധ്യമായ കാര്യങ്ങള്‍ എല്ലാം ...

പുല്‍വാമ ഭീകരാക്രമണം; ഭീകരന്‍ സഞ്ചരിച്ച കാറിന്റെ വിശദാംശങ്ങള്‍ തേടി അന്വേഷണ ഉദ്യോഗസ്ഥര്‍

പുല്‍വാമ ഭീകരാക്രമണം; ഭീകരന്‍ സഞ്ചരിച്ച കാറിന്റെ വിശദാംശങ്ങള്‍ തേടി അന്വേഷണ ഉദ്യോഗസ്ഥര്‍

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന് തൊട്ടു മുമ്പായി മാരുതി ഇക്കോ കാറില്‍ ചാവേറായ ജെയ്ഷ് ഇ മുഹമ്മദ് ഭീകരന്‍ ആദില്‍ അഹമ്മദ് ദര്‍ വരുന്നത് കണ്ടതായി സിആര്‍എപിഎഫ് ജവാന്മാരുടെ ...

ഇന്ത്യ തിരിച്ചടിച്ചാല്‍ കാശ്മീര്‍ താഴ്‌വരയില്‍ കൂടുതല്‍ സാധാരണക്കാര്‍ കൊല്ലപ്പെടും, ഇത് കാശ്മീര്‍ ജനതയെ തീവ്രവാദത്തിലേക്ക് നയിക്കും; മാര്‍ക്കണ്ഡേയ കട്ജു

ഇന്ത്യ തിരിച്ചടിച്ചാല്‍ കാശ്മീര്‍ താഴ്‌വരയില്‍ കൂടുതല്‍ സാധാരണക്കാര്‍ കൊല്ലപ്പെടും, ഇത് കാശ്മീര്‍ ജനതയെ തീവ്രവാദത്തിലേക്ക് നയിക്കും; മാര്‍ക്കണ്ഡേയ കട്ജു

കൊച്ചി: ഇന്ത്യന്‍ സൈന്യം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ തിരിച്ചടിച്ചാല്‍ കാശ്മീര്‍ താഴ്വരയില്‍ സാധാരണക്കാരായ ജനങ്ങള്‍ കൊല്ലപ്പെടുമെന്നും ഇത് കാശ്മീര്‍ ജനതയെ വീണ്ടും തീവ്രവാദത്തിലേക്ക് നയിക്കുമെന്നും സുപ്രീം കോടതി മുന്‍ ...

പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകളുമായി ഇന്ത്യ; മുഖ്യ ആസൂത്രകന്‍ മസൂദ് അസര്‍

പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകളുമായി ഇന്ത്യ; മുഖ്യ ആസൂത്രകന്‍ മസൂദ് അസര്‍

ന്യൂഡല്‍ഹി; പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ഇന്ത്യ. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറാണ് ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍. പാകിസ്താനിലെ സൈനിക ആശുപത്രിയില്‍ ...

‘ ജവാന്മാരുടെ വീരമൃത്യു വെറുതെയാകില്ല, രാജ്യത്തെ ജനങ്ങളുടെ വികാരം എനിക്ക് മനസ്സിലാകും’ ; ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി

‘ ജവാന്മാരുടെ വീരമൃത്യു വെറുതെയാകില്ല, രാജ്യത്തെ ജനങ്ങളുടെ വികാരം എനിക്ക് മനസ്സിലാകും’ ; ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി

യാവത്മാല്‍: 40 സൈനികരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. മഹാരാഷ്ട്രയിലെ യാവത്മാലില്‍ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. ...

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് പത്ത് ലക്ഷം നഷ്ടപരിഹാരം, കുടുംബത്തിലെ ഒരാള്‍ക്ക് ജോലി; ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് പത്ത് ലക്ഷം നഷ്ടപരിഹാരം, കുടുംബത്തിലെ ഒരാള്‍ക്ക് ജോലി; ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബാംഗങ്ങളിലൊരാള്‍ക്ക് ജോലിയും നല്‍കുമെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്. ഝാര്‍ഖണ്ഡില്‍ ...

പുല്‍വാമ ഭീകരാക്രമണം; ഏഴുപേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു

പുല്‍വാമ ഭീകരാക്രമണം; ഏഴുപേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു

ശ്രീനഗര്‍: കാശ്മീരിലെ പുല്‍വാമയില്‍ 39 ഇന്ത്യന്‍ സൈനികരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണവുമായി ബന്ധമുള്ള ഏഴുപേരെ എന്‍ഐഎ കസ്റ്റഡിയില്‍. ശ്രീനഗറില്‍ നിന്നാണ് ഇവരെ എന്‍ഐഎ പിടികൂടിയത്. ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ...

കാശ്മീരില്‍ കനത്ത ജാഗ്രത; പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം

കാശ്മീരില്‍ കനത്ത ജാഗ്രത; പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം

ന്യൂഡല്‍ഹി; അതിര്‍ത്തിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. കാശ്മീര്‍ പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ കേന്ദ്രസക്കാരിന് മേല്‍ സമ്മര്‍ദ്ദമേറുന്നു. തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ അതിര്‍ത്തിയിലും കാശ്മീരിനുള്ളിലും ...

‘ഭീകരവാദത്തെ പ്രതിരോധിക്കാന്‍ അന്താരാഷ്ട്ര സമൂഹം കൈകോര്‍ക്കണം’ ; അപലപിച്ച് യുഎഇയും സൗദിയും

‘ഭീകരവാദത്തെ പ്രതിരോധിക്കാന്‍ അന്താരാഷ്ട്ര സമൂഹം കൈകോര്‍ക്കണം’ ; അപലപിച്ച് യുഎഇയും സൗദിയും

അബുദാബി: കാശ്മീരിലെ പുല്‍വാമയില്‍ 39 ഇന്ത്യന്‍ സൈനികരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് യുഎഇയും സൗദി അറേബ്യയും രംഗത്ത്. തീവ്രവാദത്തിനും അതിക്രമത്തിനുമെതിരായ പോരാട്ടത്തില്‍ ഇന്ത്യയിലെ സര്‍ക്കാറിനും ജനങ്ങള്‍ക്കും ...

ജമ്മുകാശ്മീര്‍ ഭീകരാക്രമണം രാഷ്ട്രത്തോടുള്ള യുദ്ധ പ്രഖ്യാപനം; ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും ഇതിനുള്ള മറുപടി നല്‍കും; ശ്രീധരന്‍ പിള്ള

ജമ്മുകാശ്മീര്‍ ഭീകരാക്രമണം രാഷ്ട്രത്തോടുള്ള യുദ്ധ പ്രഖ്യാപനം; ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും ഇതിനുള്ള മറുപടി നല്‍കും; ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം രാഷ്ട്രത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും ഇതിനു കൃത്യമായ മറുപടി നല്‍കുമെന്ന ...

Page 34 of 40 1 33 34 35 40

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.