ഭീകരാക്രമണം; സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ നിന്ന് പാകിസ്താന്‍ ഗായകനെ ഒഴിവാക്കി
പുല്‍വാമ ഭീകരാക്രമണത്തില്‍ 39 സൈനികര്‍ കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം സിനിമാ രംഗത്തും ശക്തമാകുന്നു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ ഗായകന്‍ ആതിഫ് അസ്ലമിനെ സല്‍മാന്‍ ഖാന്റെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. ...