Tag: attack

കാശ്മീരികള്‍ക്കെതിരെ അക്രമം തുടരുന്നു; പൂനെയില്‍ കാശ്മീര്‍ മാധ്യമപ്രവര്‍ത്തകന് നേരെ ആക്രമണം

കാശ്മീരികള്‍ക്കെതിരെ അക്രമം തുടരുന്നു; പൂനെയില്‍ കാശ്മീര്‍ മാധ്യമപ്രവര്‍ത്തകന് നേരെ ആക്രമണം

പൂണെ: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് കാശ്മീരികള്‍ക്കെതിരായ അക്രമം തുടരുന്നു. മഹാരാഷ്ട്രയിലെ പൂണെയില്‍ കാശ്മീര്‍ സ്വദേശിയായ മാധ്യമപ്രവര്‍ത്തകനു നേരെ ആക്രമണം. സംഭവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വൈകുന്നേരം രണ്ടു ...

‘പാകിസ്താന്‍ ഒരു യുദ്ധത്തിന് തയ്യാറാണെങ്കില്‍ ഇന്ത്യ അതിന് മടിക്കില്ല’ ; ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് രാജ്നാഥ് സിങ്

‘പാകിസ്താന്‍ ഒരു യുദ്ധത്തിന് തയ്യാറാണെങ്കില്‍ ഇന്ത്യ അതിന് മടിക്കില്ല’ ; ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: പാകിസ്താന്‍ ഒരു യുദ്ധത്തിന് തയ്യാറാണെങ്കില്‍ ഇന്ത്യ അതിന് മടിക്കില്ലെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പാകിസ്താന്‍ യുദ്ധത്തിന് ഒരുക്കമാണെങ്കില്‍ പിന്നെ ഇന്ത്യയ്ക്കാണോ ബുദ്ധിമുട്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ ...

കാശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു;  സൈന്യം ഒരു ഭീകരനെ വധിച്ചു

കാശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; സൈന്യം ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: കാശ്മീരിലെ ബാരമുള്ള ജില്ലയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടല്‍ തുടരുന്നതായി അധികൃതര്‍ അറിയിച്ചു. ബാരാമുള്ള ജില്ലയിലെ ...

കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഭീകരരെ സൈന്യം വളഞ്ഞു

കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഭീകരരെ സൈന്യം വളഞ്ഞു

ശ്രീനഗര്‍: കാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഭീകരവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ബാരമുള്ളയിലെ സോപോറില്‍ ഇന്നലെ രാത്രിയോടെ സൈന്യവും തീവ്രവാദികളും തമ്മില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്. ...

പുല്‍വാമ ഭീകരാക്രമണത്തിന് പുറമെ കാശ്മീരില്‍ വീണ്ടും ആക്രമണത്തിന്  ജെയ്‌ഷെ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്

പുല്‍വാമ ഭീകരാക്രമണത്തിന് പുറമെ കാശ്മീരില്‍ വീണ്ടും ആക്രമണത്തിന് ജെയ്‌ഷെ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണ മാതൃകയില്‍ കാശ്മീരില്‍ വീണ്ടും ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയൊരുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ സൈന്യത്തിന് നേരെ വീണ്ടും ...

റെയില്‍വേ ഗേറ്റ് തുറക്കാത്തതിനെ പേരില്‍ ഗേറ്റ് കീപ്പര്‍ക്കെതിരെ ആക്രമണം; മൂന്നുപേര്‍ പിടിയില്‍

റെയില്‍വേ ഗേറ്റ് തുറക്കാത്തതിനെ പേരില്‍ ഗേറ്റ് കീപ്പര്‍ക്കെതിരെ ആക്രമണം; മൂന്നുപേര്‍ പിടിയില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ തൈക്കാട്ടുശ്ശേരിയില്‍ റെയില്‍വേ ഗേറ്റ് തുറക്കാത്തതിനെ പേരില്‍ ഗേറ്റ് കീപ്പറെ ആക്രമിച്ച കേസില്‍ മൂന്ന് പേരെ ഒല്ലൂര്‍ പോലീസ് പിടികൂടി. തലോര്‍ സ്വദേശികളായ വിശ്വജിത്ത്, വിഷ്ണു, ...

പുല്‍വാമ ഭീകരാക്രമണം; വാഹനത്തെ കുറിച്ച് അന്വേഷിക്കാന്‍ എഞ്ചിനീയര്‍മാരുടെ സഹായം തേടി

പുല്‍വാമ ഭീകരാക്രമണം; വാഹനത്തെ കുറിച്ച് അന്വേഷിക്കാന്‍ എഞ്ചിനീയര്‍മാരുടെ സഹായം തേടി

കാശ്മീര്‍: പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തിന് ഉപയോഗിച്ച വാഹനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അന്വേഷണ ഏജന്‍സി മാരുതി സുസുക്കിയുടെ എന്‍ജിനിയര്‍മാരുടെ സഹായം തേടി. സ്ഫോടനം നടന്ന സ്ഥലത്തു നിന്നും ...

പുതപ്പ് വില്‍പ്പനയ്‌ക്കെത്തിയ കാശ്മീരി യുവാക്കള്‍ക്ക് ട്രെയിനില്‍ മര്‍ദ്ദനം; രക്ഷപ്പെടാനായി രണ്ട് ലക്ഷത്തിന്റെ സാധങ്ങള്‍ ട്രെയിനില്‍ ഉപേക്ഷിച്ചു

പുതപ്പ് വില്‍പ്പനയ്‌ക്കെത്തിയ കാശ്മീരി യുവാക്കള്‍ക്ക് ട്രെയിനില്‍ മര്‍ദ്ദനം; രക്ഷപ്പെടാനായി രണ്ട് ലക്ഷത്തിന്റെ സാധങ്ങള്‍ ട്രെയിനില്‍ ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: ജമ്മു-കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പേരില്‍ കാശ്മീരികള്‍ക്കെതിരെ രാജ്യത്ത് വീണ്ടും അക്രമം. ട്രെയിനില്‍ പുതപ്പ് വില്‍പ്പനയ്‌ക്കെത്തിയ രണ്ട് കാശ്മീരി യുവാക്കള്‍ക്കാണ് ഡല്‍ഹിയില്‍ മര്‍ദ്ദനമേറ്റത്. ഹരിയാനയിലെ സംപ്ലയിലേക്ക് യാത്ര ...

പുല്‍വാമ ഭീകരാക്രമണം; പരുക്ക് വകവയ്ക്കാതെ ലീവ് റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിച്ച് സൈനികന്‍!

പുല്‍വാമ ഭീകരാക്രമണം; പരുക്ക് വകവയ്ക്കാതെ ലീവ് റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിച്ച് സൈനികന്‍!

ശ്രീനഗര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തിനെതിരെ പാകിസ്താനെ കടന്നാക്രമിച്ച് ഇന്ത്യന്‍ സൈന്യം. കഴിഞ്ഞ ദിവസം ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു മേജറടക്കം മൂന്ന് സൈനികരും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. ...

പുല്‍വാമ ഭീകരാക്രമണം; ഹിമാചല്‍ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് ഇമ്രാന്‍ ഖാന്റെ ചിത്രങ്ങള്‍ മാറ്റി

പുല്‍വാമ ഭീകരാക്രമണം; ഹിമാചല്‍ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് ഇമ്രാന്‍ ഖാന്റെ ചിത്രങ്ങള്‍ മാറ്റി

ധര്‍മ്മശാല: പുല്‍വാമ ഭീകരാക്രമണത്തില്‍ 39 സൈനികര്‍ കൊല്ലപ്പെട്ടതിന്റെ പ്രതിഷേധത്തിന്റെ ഭാഗമായി ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല സ്റ്റേഡിയത്തില്‍ നിന്നും പാക് ക്രിക്കറ്റ് താരങ്ങളുടെ ഫോട്ടോകള്‍ നീക്കം ചെയ്തു. മുന്‍ ...

Page 32 of 40 1 31 32 33 40

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.