Tag: attack

elephant attack | bignewslive

തുമ്പികൈകൊണ്ട് അടിച്ച് നിലത്തിട്ടു, കാലില്‍ ചവിട്ടി, കാട്ടാനയുടെ ആക്രമണത്തില്‍ റൈഡേഴ്സ് ക്ലബ് അംഗങ്ങള്‍ക്ക് പരിക്ക്, ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ റൈഡേഴ്സ് ക്ലബ് അംഗങ്ങളായ രണ്ട് പേര്‍ക്ക് പരിക്ക്. അതിരപ്പള്ളി ആനക്കയത്താണ് സംഭവം. തൃശൂര്‍ സ്വദേശി കുന്നത്തുവീട്ടില്‍ രോഹിത്, എറണാകുളം സ്വദേശിനി ആക്കത്ത് വീട്ടില്‍ ...

arrest | bignewslive

യാത്രാക്കൂലിയുടെ പേരില്‍ തര്‍ക്കം, ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം, അച്ഛനും മകനും അറസ്റ്റില്‍

കൊല്ലം: യാത്രാക്കൂലിയുടെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച അച്ഛനും മകനും അറസ്റ്റില്‍. കൊല്ലം ജില്ലയിലെ പുനലൂരിലാണ് സംഭവം. പുനലൂര്‍ ഭരണിക്കാവ് ചരുവിള പുത്തന്‍ ...

arrest| bignewslive

വനിത ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്തു, ഹൗസ് സര്‍ജന് ക്രൂരമര്‍ദനം, രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി: വനിത ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് ക്രൂരമര്‍ദനം. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൗസ് സര്‍ജനായ ഹരീഷ് മുഹമ്മദിനാണ് മര്‍ദനമേറ്റത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ...

death | bignewslive

വാക്ക് തര്‍ക്കത്തിനിടെ പിടിച്ച് തള്ളി, തലയിടിച്ച് വീണ് 29കാരന് ദാരുണാന്ത്യം, സഹോദരന്‍ ഒളിവില്‍

കോട്ടയം; സഹോദരനുമായുണ്ടായ വാക്ക് തര്‍ക്കത്തിനിടെ അനുജന്‍ കൊല്ലപ്പെട്ടു. കോട്ടയം മുണ്ടക്കയത്താണ് സംഭവം. തോട്ടക്കര വീട്ടില്‍ രഞ്ജിത്താണ് (29) കൊല്ലപ്പെട്ടത്. സഹോദരന്‍ അജിത്ത് പിടിച്ച് തള്ളിയതോടെ തെറിച്ച് വീണ ...

attack | bignewslive

കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപണം, കുട്ടികളുടെ മുന്നിലിട്ട് സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ക്ക് മര്‍ദനം

തൃശൂര്‍ : വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കുട്ടികള്‍ക്ക് മുന്നിലിട്ട് സ്‌കൂള്‍ വാന്‍ ഡ്രൈവറെ ആക്രമിച്ചു. തൃശ്ശൂര്‍ ജില്ലയിലെ ചിറ്റഞ്ഞൂരിലാണ് സംഭവം. 28കാരനായ കണ്ണഞ്ചേരി വീട്ടില്‍ അഖിലാണ് ...

pet dog| bignewslive

അമ്മയെ കടിച്ച അയല്‍വാസിയുടെ വളര്‍ത്തുനായയെ വീട്ടില്‍ക്കയറി തല്ലിക്കൊന്നു, യുവാക്കള്‍ക്കെതിരെ പരാതി

കൊല്ലം; കൊല്ലത്ത് യുവാക്കള്‍ വീട്ടില്‍ അതിക്രമിച്ച് കയറി വളര്‍ത്തു നായയെ തല്ലിക്കൊന്നതായി പരാതി. മയ്യനാടാണ് സംഭവമുണ്ടായത്. സംഭവത്തില്‍ അയല്‍വാസികളായ യുവാക്കള്‍ പിടിയിലായി. also read: സുഹൃത്തിനൊപ്പം ഭക്ഷണം ...

monkey| bignewslive

ആക്രമിച്ചത് ഇരുപതിലധികം പേരെ, പലര്‍ക്കും ആഴത്തില്‍ മുറിവുകള്‍, കുരങ്ങിനെ പിടികൂടുന്നവര്‍ക്ക് 21000 രൂപ പാരിതോഷികം

ഒരു നാടിനെ ഒന്നടങ്കം വിറപ്പിച്ച കുരങ്ങന്‍ പിടിയില്‍. മധ്യപ്രദേശിലെ രാജ്ഗഡിലാണ് സംഭവം. ഇരുപതിലധികം ആളുകളെ ആക്രമിച്ച കുരങ്ങിനെ പിടിക്കുന്നവര്‍ക്ക് നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കുരങ്ങിന്റെ തലയ്ക്ക് 21000 ...

dog attack| bignewslive

റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ തെരുവുനായ ആക്രമണം, 65കാരിക്ക് ഗുരുതര പരിക്ക്

കാസര്‍ഗോഡ്: കാസര്‍കോട് തെരുവുനായ ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതര പരിക്ക്. ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി ഭാരതിക്ക്(65) നേരെയാണ് തെരുവുനായ്കളുടെ അക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഭാരതീയ കാസര്‍ഗോഡ് ...

elephant | bignewslive

പെട്ടിക്കടകള്‍ തകര്‍ത്ത് വില്പനക്ക് വെച്ച ഭക്ഷണ സാധനങ്ങളെല്ലാം അകത്താക്കി, മൂന്നാറില്‍ വീണ്ടും പടയപ്പയുടെ വിളയാട്ടം

മൂന്നാര്‍; മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി വീണ്ടും പടയപ്പയുടെ വിളയാട്ടം. വിനോദസഞ്ചാരകേന്ദ്രമായ മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് കഴിഞ്ഞ ദിവസം രാത്രി ഒമ്പതുമണിയോടെ കാട്ടാനയിറങ്ങിയത്. ഇവിടെയുണ്ടായിരുന്ന പെട്ടിക്കടകള്‍ തകര്‍ത്ത് വില്പനക്ക് വെച്ചിരുന്ന ഭക്ഷണ ...

arrest| bignewslive

തലശ്ശേരിയില്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചത് മദ്യ ലഹരിയില്‍, രോഗി അറസ്റ്റില്‍, ആശുപത്രി സംരക്ഷണ നിയമം ചുമത്തി

കണ്ണൂര്‍: ആശുപത്രിയില്‍ വെച്ച് വനിതാ ഡോക്ടറെ മര്‍ദ്ദിച്ച രോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷിനെയാണ് അറസ്റ്റു ...

Page 13 of 41 1 12 13 14 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.