Tag: assembly election

കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചു; ശപഥം നിറവേറ്റി! ‘സഫാ’ തലപ്പാവണിഞ്ഞ് മാസായി സച്ചിന്‍ പൈലറ്റ് സത്യപ്രതിജ്ഞാ ചടങ്ങില്‍

കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചു; ശപഥം നിറവേറ്റി! ‘സഫാ’ തലപ്പാവണിഞ്ഞ് മാസായി സച്ചിന്‍ പൈലറ്റ് സത്യപ്രതിജ്ഞാ ചടങ്ങില്‍

ജയ്പൂര്‍: രാജസ്ഥാനില്‍ ഇത് സച്ചിന്‍ പൈലറ്റിന്റെയും കോണ്‍ഗ്രസിന്റെയും കാലം! വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലെ ബിജെപി സര്‍ക്കാരിനെ താഴെയിറക്കിയതിനു പിന്നാലെ നാലുവര്‍ഷത്തിനു ശേഷം സച്ചിന്‍ പൈലറ്റ് ഇന്നലെ ...

ബിജെപിക്ക് ജനങ്ങള്‍ നല്‍കിയ ഈ പാഠം വെറും തുടക്കം മാത്രം; യഥാര്‍ത്ഥ തിരിച്ചടി 2019ല്‍; ബിജെപിയെ കൊട്ടി തേജസ്വി യാദവ്

ബിജെപിക്ക് ജനങ്ങള്‍ നല്‍കിയ ഈ പാഠം വെറും തുടക്കം മാത്രം; യഥാര്‍ത്ഥ തിരിച്ചടി 2019ല്‍; ബിജെപിയെ കൊട്ടി തേജസ്വി യാദവ്

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും ബിജെപി തറപറ്റിയതോടെ പരിഹസിച്ചും കോണ്‍ഗ്രസിന്റെ വിജയത്തെ അഭിനന്ദിച്ചും ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലും ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസ് ...

മധ്യപ്രദേശില്‍ ഒന്നു പയറ്റാന്‍ ബിജെപിയും; സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിക്കും; പ്രതീക്ഷ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലില്‍!

മധ്യപ്രദേശില്‍ ഒന്നു പയറ്റാന്‍ ബിജെപിയും; സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിക്കും; പ്രതീക്ഷ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലില്‍!

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് ഫലത്തിലെ അനിശ്ചിതത്വം നീങ്ങിയതോടെ മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുമെന്ന് ബിജെപിയും. സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ മധ്യപ്രദേശ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദേശീയമാധ്യമങ്ങള്‍ ...

മധ്യപ്രദേശും പിടിച്ചെടുത്ത് കോണ്‍ഗ്രസ്! ഏറ്റവും വലിയ ഒറ്റകക്ഷി; എസ്പി-ബിഎസ്പി പിന്തുണയോടെ ഭരിക്കും; ഫലത്തിലെ അനിശ്ചിതത്വം നീങ്ങി

മധ്യപ്രദേശും പിടിച്ചെടുത്ത് കോണ്‍ഗ്രസ്! ഏറ്റവും വലിയ ഒറ്റകക്ഷി; എസ്പി-ബിഎസ്പി പിന്തുണയോടെ ഭരിക്കും; ഫലത്തിലെ അനിശ്ചിതത്വം നീങ്ങി

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് ഫലത്തിലെ അനിശ്ചിതത്വം നീങ്ങി. മധ്യപ്രദേശിലും കോണ്‍ഗ്രസ് തേരോട്ടം. ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മാറി. ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ ...

വിജയാഘോഷങ്ങളില്ല, മാധ്യമപ്രവര്‍ത്തകരുടെ തിക്കും തിരക്കുമില്ല; ആളൊഴിഞ്ഞ കൂടാരമായി ബിജെപി ഓഫീസ്; മരണവീടുപോലെ ശോകം; പടക്കം പൊട്ടിച്ച് ആഘോഷിച്ച് കോണ്‍ഗ്രസ്

വിജയാഘോഷങ്ങളില്ല, മാധ്യമപ്രവര്‍ത്തകരുടെ തിക്കും തിരക്കുമില്ല; ആളൊഴിഞ്ഞ കൂടാരമായി ബിജെപി ഓഫീസ്; മരണവീടുപോലെ ശോകം; പടക്കം പൊട്ടിച്ച് ആഘോഷിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സന്തോഷം പങ്കുവെച്ച് ഓടി നടക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും, നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരുടെ തിക്കും തിരക്കും നിറഞ്ഞ പ്രത്യേക കൂടാരം, തൊട്ടടുത്തായി തിരക്കൊഴിയാത്ത നിരവധി വിഭവങ്ങളൊരുക്കിയ കെട്ടിയുണ്ടാക്കിയ ...

നാടുനീളെ വര്‍ഗീയത പ്രസംഗിച്ച് നടന്നത് ബിജെപിക്ക് തിരിച്ചടിയായി; യോഗി പ്രചാരണം നയിച്ച മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് വന്‍തോല്‍വി

നാടുനീളെ വര്‍ഗീയത പ്രസംഗിച്ച് നടന്നത് ബിജെപിക്ക് തിരിച്ചടിയായി; യോഗി പ്രചാരണം നയിച്ച മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് വന്‍തോല്‍വി

ന്യൂഡല്‍ഹി: ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിയ അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിക്കിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രചാരണവും ചര്‍ച്ചയാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യോഗി എത്തിയ മണ്ഡലങ്ങളില്‍ ...

രാജസ്ഥാനില്‍ രണ്ട് മണ്ഡലങ്ങളില്‍ ചെങ്കൊടി പാറിച്ച് സിപിഎം; പിന്തുണയായത് കര്‍ഷക സമരങ്ങളും കര്‍ഷക പിന്തുണയും!

രാജസ്ഥാനില്‍ രണ്ട് മണ്ഡലങ്ങളില്‍ ചെങ്കൊടി പാറിച്ച് സിപിഎം; പിന്തുണയായത് കര്‍ഷക സമരങ്ങളും കര്‍ഷക പിന്തുണയും!

ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളില്‍ സിപിഎമ്മിന് വിജയം. ദുംഗര്‍ഗഢ്, ഭാദ്ര മണ്ഡലങ്ങളാണ് ഇത്തവണ ചെങ്കൊടി കീഴില്‍ വിജയം നേടിയത്. ദുംഗര്‍ഗഢില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥി ...

ഈ തിരിച്ചടി ജനരോഷമാണെന്ന് ബിജെപി ഇനിയെങ്കിലും മനസിലാക്കണം; ആത്മപരിശോധന നടത്താനുള്ള സമയമായെന്നും ശിവസേന

ഈ തിരിച്ചടി ജനരോഷമാണെന്ന് ബിജെപി ഇനിയെങ്കിലും മനസിലാക്കണം; ആത്മപരിശോധന നടത്താനുള്ള സമയമായെന്നും ശിവസേന

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തിരിച്ചടി ജനരോഷമാണെന്ന് മനസിലാക്കണമെന്ന് ശിവസേന. കോണ്‍ഗ്രസിന് നേട്ടമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ബിജെപിക്കെതിരായ ജനരോഷമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ബിജെപിക്ക് ആത്മപരിശോധന ...

അന്ന് 2013ല്‍ നേടിയത് നോട്ടയ്ക്കും പിന്നിലായി അവസാന സ്ഥാനം; ഇന്ന് നേടിയത് 23000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം; രാജസ്ഥാനില്‍ ചരിത്രം കുറിച്ച് സിപിഎം!

അന്ന് 2013ല്‍ നേടിയത് നോട്ടയ്ക്കും പിന്നിലായി അവസാന സ്ഥാനം; ഇന്ന് നേടിയത് 23000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം; രാജസ്ഥാനില്‍ ചരിത്രം കുറിച്ച് സിപിഎം!

ജയ്പൂര്‍: രാജസ്ഥാനില്‍ രണ്ട് സീറ്റുകളില്‍ വെന്നിക്കൊടി പാറിച്ച് സാധാരണക്കാരുടേയും കര്‍ഷകരുടേയും പ്രതീക്ഷയായി സിപിഎം. രാജസ്ഥാനിലെ ദുംഗര്‍ഗഢ് മണ്ഡലത്തില്‍ സിപിഎം നേടിയത് ചരിത്ര വിജയമാണ്. 2013 ല്‍ വെറും ...

‘വികസനത്തില്‍ അല്ലല്ലോ ശ്രദ്ധ മുഴുവന്‍ പ്രതിമ നിര്‍മ്മാണത്തിലും ക്ഷേത്രങ്ങളിലുമല്ലേ’?തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ മോഡിയെ ട്രോളി ബിജെപി എംപി

‘വികസനത്തില്‍ അല്ലല്ലോ ശ്രദ്ധ മുഴുവന്‍ പ്രതിമ നിര്‍മ്മാണത്തിലും ക്ഷേത്രങ്ങളിലുമല്ലേ’?തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ മോഡിയെ ട്രോളി ബിജെപി എംപി

ന്യൂഡല്‍ഹി: 5 സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്തും കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ ബിജെപിക്കുള്ളില്‍ പൊട്ടിത്തെറി. തിരിച്ചടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ച് ബിജെപി എംപി സഞ്ജയ് കക്കഡെ ...

Page 10 of 11 1 9 10 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.