അഭിനയിക്കാന്‍ മാത്രമല്ല നല്ല ഭംഗിയായി ഫോട്ടോ എടുക്കാനുമറിയാം നമ്മുടെ മമ്മൂക്കയ്ക്ക് ! പോസ് ചെയ്ത് ജയറാമും ആസിഫ് അലിയും; വൈറലായി വീഡിയോ
അഭിനയിക്കാന്‍ മാത്രമല്ല നന്നായി ഫോട്ടോ എടുക്കാനും നമ്മുടെ മമ്മൂക്കയ്ക്കറിയാം. ആസിഫലിയേയും ജയറാമിനെയും മോഡലാക്കി മമ്മൂട്ടി ഫോട്ടോയെടുക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പ്രളയത്തില്‍പ്പെട്ട കേരളത്തെ കരകയറ്റാനായി താരസംഘടനയായ അമ്മ ...



