ആര്യാടന്‍ മുഹമ്മദിൻ്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു, നിലമ്പൂരിലെ വിജയാഘോഷം നിര്‍ത്തിവച്ചു
മലപ്പുറം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിൻ്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു. ഇതേ തുടർന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജാഘോഷം നിര്‍ത്തിവച്ചു. ...