മദ്യപിച്ച് ബഹളമുണ്ടാക്കിയ അച്ഛനെ മകന്‍ അടിച്ചു കൊന്നു
മലപ്പുറം: മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ അച്ഛനെ മകന്‍ അടിച്ചു കൊന്നു. സേലം സ്വദേശി മുത്തുച്ചെട്ടിയെയാണ് മകന്‍ വിജയ് അടിച്ചുകൊന്നത്. വണ്ടൂരില്‍ തമിഴ്‌നാട് സ്വദേശികള്‍ താമസിക്കുന്ന ക്വാട്ടേഴ്‌സിന് മുന്നില്‍ വെച്ചായിരുന്നു ...










