ആറു മാസത്തിനിടെ കടത്തിയത് 100 കിലോ സ്വര്‍ണ്ണം; നാല് എയര്‍ഇന്ത്യാ ജീവനക്കാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ നാല് എയര്‍ഇന്ത്യാ ജീവനക്കാര്‍ അറസ്റ്റില്‍. എയര്‍ഇന്ത്യാ സാറ്റ്‌സ് ജീവനക്കാരായ കായംകുളം സ്വദേശി ഫൈസല്‍, പത്തനംതിട്ട സ്വദേശി റോണി, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഏജന്‍സിയായ ...










