4500ഓളം കുട്ടികളെ അനധികൃതമായി ദത്തെടുത്ത് വില്‍പ്പന നടത്തി; നഴ്‌സും ഭര്‍ത്താവും അറസ്റ്റില്‍
ചെന്നൈ: മുപ്പതു വര്‍ഷത്തോളം 4500 കുട്ടികളെ അനധികൃതമായി ദത്തെടുത്ത് വില്‍പ്പന നടത്തിയിരുന്ന മുന്‍ നഴ്സിനെയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. രാസിപുരത്ത് നിന്നാണ് നഴ്സ് അമുദയേയും ഭര്‍ത്താവിനെയും ...










