Tag: arrest

bribe

കോണ്‍ട്രാക്ടറില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലന്‍സ് പൊക്കി

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലന്‍സ് പിടികൂടി. കോണ്‍ട്രാക്ടറില്‍ നിന്നും കൈക്കൂലി വാങ്ങവെ കുളത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. ജലനിധി പദ്ധതി ...

arrest| bignewslive

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, പിന്നാലെ നഗ്‌ന ചിത്രം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ നിരന്തരം ഭീഷണി, യുവാവ് അറസ്റ്റില്‍

കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ചിത്രം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍. കോട്ടയം ജില്ലയിലാണ് സംഭവം. ഇലഞ്ഞി വേലംപറമ്പ് വീട്ടില്‍ അജയ് ജോര്‍ജാണ്(21) പിടിയിലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അജയ് ...

arrest| bignewslive

അമ്മയ്‌ക്കൊപ്പം അങ്കണവാടിയിലേക്ക് പോകവെ അയല്‍വാസിയുടെ വെട്ടേറ്റു, നാല് വയസ്സുകാരന് ദാരുണാന്ത്യം, യുവാവ് അറസ്റ്റില്‍, കൊലപാതകം കുഞ്ഞിന്റെ പിതാവുമായുള്ള വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്

വയനാട്; അങ്കണവാടിയില്‍ പോകുന്നതിനിടെ അയല്‍വാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരന്‍ മരിച്ചു. വയനാട് മേപ്പാടി പാറക്കല്‍ ജയപ്രകാശിന്റേയും അനിലയുടേയും മകന്‍ ആദിദേവാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ ജിതേഷിനെ പോലീസ് ...

arrest| bignewslive

സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മരണം; കാവ്യയെ ഇടിച്ച് തെറിപ്പിച്ച വിഷ്ണു പിടിയില്‍, അപകടത്തിലേക്ക് നയിച്ചത് അലക്ഷ്യമായ ഡ്രൈവിങ്

തൃപ്പൂണിത്തുറ : കൊച്ചിയില്‍ സ്‌കൂട്ടര്‍ യാത്രിക ബൈക്കിടിച്ച് മരിച്ച സംഭവത്തില്‍ ബൈക്കോടിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം സിദ്ധാര്‍ഥം വീട്ടില്‍ ...

Sexual abuse | Bignewslive

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ഏഴിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ചു; കൊല്ലത്ത് 18കാരൻ അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ 18കാരൻ അറസ്റ്റിൽ. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഏഴിലും എട്ടിലും പഠിക്കുന്ന കുട്ടികളെയാണ് കടയ്ക്കൽ ഇടത്തറ തോട്ടത്തുവിള വീട്ടിൽ നീരജ് പീഡിപ്പിച്ചത്. ചടയമംഗലം, ...

arrest| bignewsllive

ബസ്സില്‍ വെച്ച് വനിത കണ്ടക്ടര്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം, യാത്രക്കാര്‍ ചോദ്യം ചെയ്തതോടെ ഇറങ്ങിയോടി, 34കാരന്‍ ഒടുവില്‍ അറസ്റ്റില്‍

ആലപ്പുഴ: കെഎസ്ആര്‍ടിസി വനിത കണ്ടക്ടര്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് സംഭവം. മുപ്പത്തിനാലുകാരനായ മാവേലിക്കര കണ്ണമംഗലം മറ്റം വടക്ക് തോട്ടു കണ്ടത്തില്‍ ...

murder| bignewslive

ഭര്‍ത്താവിനെ കൊന്ന് കാമുകന്റെ വീട്ടിനുള്ളില്‍ കുഴിച്ച് മൂടി, നാല് വര്‍ഷങ്ങള്‍ക്ക് ശേഷം യുവതിയും കാമുകനും പിടിയില്‍

ലഖ്‌നൗ: നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്നുകുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉത്തര്‍പ്രദേശിലാണ് നടുക്കുന്ന സംഭവം. മൃതദേഹം കാമുകന്റെ വീട്ടിനുള്ളില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. ചന്ദ്ര ...

arrest| bignewslive

‘ഇനി ആരെയും ചതിക്കരുത്’, മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍ കാമുകിയെ കൊന്ന് അന്ത്യനിമിഷങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച് യുവാവ്, അറസ്റ്റില്‍

മധ്യപ്രദേശ്: മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. ശേഷം അന്ത്യനിമിഷങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു. മധ്യപ്രദേശിലെ ജബല്‍പ്പൂര്‍ ജില്ലയില്‍ മൂന്ന് ദിവസം മുന്‍പാണ് സംഭവം. ...

death| bignewslive

വഴക്കിന് പിന്നാലെ പങ്കാളിയെ വെട്ടിനുറുക്കി 35 കഷ്ണങ്ങളാക്കി, പലയിടങ്ങളിലായി വലിച്ചെറിഞ്ഞ് യുവാവ്, പിടിയില്‍

വഴക്കുണ്ടായതിന് പിന്നാലെ ഒപ്പം ജിവിച്ച പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളായി വെട്ടിനുറുക്കി പലയിടത്ത് വലിച്ചെറിഞ്ഞ് യുവാവ്. ഡല്‍ഹിയിലാണ് സംഭവം. ശ്രദ്ധ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ...

hidden camera| bignewslive

സ്‌കാനിംഗിന് എത്തിയ യുവതി വസ്ത്രം മാറുന്നത് ഒളിക്യാമറയില്‍ പകര്‍ത്തി, റേഡിയോളജിസ്റ്റ് അറസ്റ്റില്‍, ഫോണില്‍ കണ്ടെത്തിയത് മറ്റ് എട്ട് യുവതികളുടെ വീഡിയോകള്‍

അടൂര്‍: പത്തനംതിട്ടയില്‍ എംആര്‍ഐ സ്‌കാനിംഗിന് എത്തിയ യുവതി വസ്ത്രം മാറുന്നത് മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തിയ റേഡിയോളജിസ്റ്റ് അറസ്റ്റില്‍. കടയ്ക്കല്‍ മടത്തറ നിധീഷ് ഭവനില്‍ അന്‍ജിത്താണ് അറസ്റ്റിലായത്. ...

Page 45 of 84 1 44 45 46 84

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.