ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സൈനിക യൂണിഫോമുകളുടേയും, സമാന വസ്ത്രങ്ങളുടേയും വില്‍പ്പനയ്ക്ക് നിരോധനം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ സൈനിക യൂണിഫോമുകളുടെയും സമാനമായ വസ്ത്രങ്ങളുടെയും വില്‍പ്പന, തുന്നല്‍ എന്നിവ നിരോധിച്ച് ഉത്തരവ്. യൂണിഫോം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായാണ് നടപടി. പഹല്‍ഗാം ...