BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, May 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സൈനിക യൂണിഫോമുകളുടേയും, സമാന വസ്ത്രങ്ങളുടേയും വില്‍പ്പനയ്ക്ക് നിരോധനം

Surya by Surya
April 28, 2025
in India
0
ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സൈനിക യൂണിഫോമുകളുടേയും, സമാന വസ്ത്രങ്ങളുടേയും വില്‍പ്പനയ്ക്ക് നിരോധനം
5
VIEWS
Share on FacebookShare on Whatsapp

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ സൈനിക യൂണിഫോമുകളുടെയും സമാനമായ വസ്ത്രങ്ങളുടെയും വില്‍പ്പന, തുന്നല്‍ എന്നിവ നിരോധിച്ച് ഉത്തരവ്. യൂണിഫോം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായാണ് നടപടി. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.

READ ALSO

‘സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ല ‘, നിലപാട് വ്യക്തമാക്കി ഇന്ത്യ

‘സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ല ‘, നിലപാട് വ്യക്തമാക്കി ഇന്ത്യ

May 15, 2025
2
പഹല്‍ഗാം ഭീകരാക്രമണത്തില്‍ സഹായിച്ച ഭീകരന്‍ ആസിഫ് ഷെയ്ഖിനെ സൈന്യം വധിച്ചു

പഹല്‍ഗാം ഭീകരാക്രമണത്തില്‍ സഹായിച്ച ഭീകരന്‍ ആസിഫ് ഷെയ്ഖിനെ സൈന്യം വധിച്ചു

May 15, 2025
3

പൊതു സമാധാനത്തിനും സുരക്ഷയ്ക്കും ഉണ്ടായേക്കാവുന്ന ഭീഷണി സാധ്യത കണക്കിലെടുത്താണ് നിരോധനമെന്ന് ഉത്തരവില്‍ പറയുന്നു.കിഷ്ത്വാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് കുമാര്‍ ഷാവനാണ് നിരോധനത്തിന് ഉത്തരവിട്ടത്. സൈനിക യൂണിഫോമുകള്‍ വാങ്ങുകയും സൂക്ഷിക്കുകയും വില്‍ക്കുകയും ചെയ്യുന്ന എല്ലാ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളും കടകളും പ്രവര്‍ത്തനാനുമതിയെക്കുറിച്ച് അടുത്തുള്ള പോലീസ് സ്റ്റേഷനുകളില്‍ രേഖാമൂലം വിവരം കൈമാറണമെന്ന് ജില്ലാ മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കി. 15 ദിവസത്തിനുള്ളില്‍ ഈ വിവരങ്ങള്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം.

Tags: army uniform

Related Posts

Pulwama Hero | Bignewslive
India

അലമുറയിട്ട് കരഞ്ഞില്ല; രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ഭര്‍ത്താവിന്റെ പാതയില്‍ നികിത, പുല്‍വാമയില്‍ വീരമൃത്യു വരിച്ച ഓഫീസറുടെ ഭാര്യ സൈന്യത്തില്‍ ചേര്‍ന്നു

May 29, 2021
568
രാജ്യസുരക്ഷയ്ക്ക് വേണ്ടി ജീവന്‍ ത്യജിച്ച സൈനികരെ ഓര്‍മ്മിക്കുവാന്‍ സൈനിക വേഷത്തിന് സമാനമായി സ്‌കൂള്‍ യൂണിഫോം.!  സോഷ്യല്‍മീഡിയയില്‍ ബിഗ് സല്യൂട്ട്
India

രാജ്യസുരക്ഷയ്ക്ക് വേണ്ടി ജീവന്‍ ത്യജിച്ച സൈനികരെ ഓര്‍മ്മിക്കുവാന്‍ സൈനിക വേഷത്തിന് സമാനമായി സ്‌കൂള്‍ യൂണിഫോം.! സോഷ്യല്‍മീഡിയയില്‍ ബിഗ് സല്യൂട്ട്

March 7, 2019
98
Load More
Next Post
പൊള്ളുന്ന ചൂടില്‍ ആശ്വാസമായി മഴ വരുന്നു; കേരളത്തില്‍ ഇന്നും വരും ദിവസങ്ങളിലും ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അഞ്ചര വയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റു, പ്രതിരോധ വാക്‌സിന്‍ എടുത്ത ശേഷവും പേവിഷബാധ

അഞ്ചര വയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റു, പ്രതിരോധ വാക്‌സിന്‍ എടുത്ത ശേഷവും പേവിഷബാധ

രഹസ്യ വിവരം; റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ പോലീസ് പരിശോധന, കഞ്ചാവ് പിടികൂടി

രഹസ്യ വിവരം; റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ പോലീസ് പരിശോധന, കഞ്ചാവ് പിടികൂടി

Discussion about this post

RECOMMENDED NEWS

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

23 hours ago
9
ജൂനിയര്‍ അഭിഭാഷകക്ക് മര്‍ദനം; അഡ്വ. ബെയ്‌ലിന്‍ ദാസിനെ 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും

അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവം: അഡ്വ. ബെയ്‌ലിന്‍ ദാസിനെ വിലക്കി ബാര്‍ കൗണ്‍സില്‍, കാരണം കാണിക്കല്‍ നോട്ടീസ്

22 hours ago
7
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

ബിവറേജിന് മുന്നില്‍ ക്യൂ നില്‍ക്കുന്നതിനെചൊല്ലി തര്‍ക്കം; ബിയര്‍ കുപ്പികൊണ്ട് കുത്തേറ്റ് ഒരാള്‍ മരിച്ചു

24 hours ago
6
‘ കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’ : സിന്ധു നദീജല കരാറില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ കത്ത്

‘ കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’ : സിന്ധു നദീജല കരാറില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ കത്ത്

21 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version