Tag: anushka sharma

എന്തിനാണ് ഇനിയും എന്നെ വലിച്ചിഴയ്ക്കുന്നത്; ലോക്ക്ഡൗൺകാലത്ത് കോഹ്‌ലി നേരിട്ടത് അനുഷ്‌കയുടെ ബൗളിങ് മാത്രമെന്ന് ഗവാസ്‌കർ; ചോദ്യം ചെയ്ത് അനുഷ്‌ക

എന്തിനാണ് ഇനിയും എന്നെ വലിച്ചിഴയ്ക്കുന്നത്; ലോക്ക്ഡൗൺകാലത്ത് കോഹ്‌ലി നേരിട്ടത് അനുഷ്‌കയുടെ ബൗളിങ് മാത്രമെന്ന് ഗവാസ്‌കർ; ചോദ്യം ചെയ്ത് അനുഷ്‌ക

ദുബായ്: കഴിഞ്ഞ ഐപിഎൽ മത്സരത്തിൽ പഞ്ചാബിനെതിരെ ബാംഗ്ലൂർ മോശം പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ വിവാദമായി കമന്റേറ്ററും ഇതിഹാസ താരവുമായ സുനിൽ ഗവാസ്‌കറിന്റെ പരാമർശം. മത്സരത്തിന്റെ കമന്ററി പറയുന്നതിനിടെയാണ് ...

‘അങ്ങനെ ഞങ്ങള്‍ മൂന്ന് പേരാവുന്നു’; ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് അനുഷ്‌കയും വിരാട് കോലിയും

‘അങ്ങനെ ഞങ്ങള്‍ മൂന്ന് പേരാവുന്നു’; ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് അനുഷ്‌കയും വിരാട് കോലിയും

തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് അനുഷ്‌കയും വിരാട് കോലിയും. സോഷ്യല്‍ മീഡിയയിലൂടെ അനുഷ്‌ക തന്നെയാണ് താന്‍ അമ്മയാകാന്‍ പോവുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. മൂന്നാം ...

‘വാട്ട് എ ലവ് ലി ഫിലിം, മികച്ച അഭിനേതാക്കള്‍’  പ്രശംസിച്ച് അനുഷ്‌ക ശര്‍മ; കുമ്പളങ്ങി നൈറ്റ്‌സിന് മറ്റൊരു പൊന്‍തൂവല്‍ കൂടി

‘വാട്ട് എ ലവ് ലി ഫിലിം, മികച്ച അഭിനേതാക്കള്‍’ പ്രശംസിച്ച് അനുഷ്‌ക ശര്‍മ; കുമ്പളങ്ങി നൈറ്റ്‌സിന് മറ്റൊരു പൊന്‍തൂവല്‍ കൂടി

മധു സി. നാരായണ്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് പ്രേക്ഷക ഹൃദയങ്ങളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന് മറ്റൊരു പൊന്‍തൂവല്‍ കൂടി ലഭ്യമായിരിക്കുകയാണ്. കുമ്പളങ്ങി നൈറ്റ്‌സിനെ ...

ഗൂർഖകൾക്ക് എതിരെ ലൈംഗിക അധിക്ഷേപം; നടി അനുഷ്‌ക ശർമ്മയ്ക്ക് എതിരെ കുരുക്ക് മുറുകുന്നു; മനുഷ്യാവകാശ കമ്മീഷനിൽ പരാതി

ഗൂർഖകൾക്ക് എതിരെ ലൈംഗിക അധിക്ഷേപം; നടി അനുഷ്‌ക ശർമ്മയ്ക്ക് എതിരെ കുരുക്ക് മുറുകുന്നു; മനുഷ്യാവകാശ കമ്മീഷനിൽ പരാതി

ഗുവാഹത്തി: വെബ് സീരീസിലൂടെ പ്രത്യേക വിഭാഗത്തിന് എതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ ബോളിവുഡ് നടി അനുഷ്‌ക ശർമ്മയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു. താരത്തിന് എതിരെ ഗൂർഖ അസോസിയേഷൻ, ദേശീയ ...

കാന്‍സര്‍ രോഗികള്‍ക്കായി മുടി മുടിച്ച് നല്‍കിയ പോലീസ് ഓഫീസര്‍ അപര്‍ണയെ അഭിനന്ദിച്ച് നടി അനുഷ്‌ക ശര്‍മ്മയും

കാന്‍സര്‍ രോഗികള്‍ക്കായി മുടി മുടിച്ച് നല്‍കിയ പോലീസ് ഓഫീസര്‍ അപര്‍ണയെ അഭിനന്ദിച്ച് നടി അനുഷ്‌ക ശര്‍മ്മയും

ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന പോലീസ് ഓഫീസറാണ് അപര്‍ണ ലവകുമാര്‍. കാന്‍സര്‍ രോഗികള്‍ക്കായി തന്റെ നീളന്‍ മുടി മുറിച്ച് നല്‍കിയാണ് അപര്‍ണ താരമായത്. ഓഫീസറെ ...

ഗര്‍ഭിണിയാണോയെന്ന ചോദ്യത്തിന് രൂക്ഷമായി പ്രതികരിച്ച് അനുഷ്‌ക ശര്‍മ്മ

ഗര്‍ഭിണിയാണോയെന്ന ചോദ്യത്തിന് രൂക്ഷമായി പ്രതികരിച്ച് അനുഷ്‌ക ശര്‍മ്മ

ഏറ്റവും കൂടുതല്‍ ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളാണ് ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്‌ലിയും. ഇരുവരും തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. എന്നാല്‍ ഇരുവരുടെയും കല്യാണം ...

കോഹ്‌ലിയെയും അനുഷ്‌കയെയും അണ്‍ഫോളോ ചെയ്ത് രോഹിത് ശര്‍മ; ടീം ഇന്ത്യയിലെ ഭിന്നത കളത്തിന് പുറത്തേക്ക്

കോഹ്‌ലിയെയും അനുഷ്‌കയെയും അണ്‍ഫോളോ ചെയ്ത് രോഹിത് ശര്‍മ; ടീം ഇന്ത്യയിലെ ഭിന്നത കളത്തിന് പുറത്തേക്ക്

ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിലെ പിണക്കത്തെ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ ...

‘എന്തെളുപ്പമാണ് ദയാലുവായ നിന്നെ പ്രണയിക്കാന്‍’; കോഹ്‌ലിക്ക് കൈയ്യടിച്ച് ഭാര്യ അനുഷ്‌കയും

‘എന്തെളുപ്പമാണ് ദയാലുവായ നിന്നെ പ്രണയിക്കാന്‍’; കോഹ്‌ലിക്ക് കൈയ്യടിച്ച് ഭാര്യ അനുഷ്‌കയും

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ വെടിക്കെട്ട് ബാറ്റിങ് മാത്രമല്ല, ഗ്രൗണ്ടിലെ മാന്യമായ പെരുമാറ്റം കൂടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഓസീസ് മുന്‍നായകന്‍ സ്റ്റീവ് സ്മിത്തിനെ കൂക്കി വിളിച്ച ...

നിങ്ങളുടെ ധീരതയും തിരിച്ചുവരവും ചരിത്രത്താളുകളില്‍ മറയേണ്ടതല്ല, വരും തലമുറയ്ക്കുള്ള പ്രചോദനമാകേണ്ടതാണ്; അഭിനന്ദനെ വരവേറ്റ് ബോളിവുഡും

നിങ്ങളുടെ ധീരതയും തിരിച്ചുവരവും ചരിത്രത്താളുകളില്‍ മറയേണ്ടതല്ല, വരും തലമുറയ്ക്കുള്ള പ്രചോദനമാകേണ്ടതാണ്; അഭിനന്ദനെ വരവേറ്റ് ബോളിവുഡും

ജന്മനാട്ടില്‍ തിരിച്ചെത്തിയെ അഭിനന്ദന്‍ വര്‍ദ്ധമാനെ വരവേറ്റ് ബോളിവുഡും. 'നമ്മുടെ നായകന്‍ വീട്ടിലെത്തിയെന്ന്' ആലിയ ഭട്ട് ട്വിറ്ററില്‍ കുറിച്ചു. 'യഥാര്‍ത്ഥ പോരാളിക്ക് വീട്ടിലേക്ക് സ്വാഗതം' എന്നാണ് അജയ് ദേവ്ഗണ്‍ ...

അനുഷ്‌ക ശര്‍മ്മയ്ക്കും അപര! താരത്തിന്റെ അപരയെ കണ്ട് ഞെട്ടി ആരാധകര്‍

അനുഷ്‌ക ശര്‍മ്മയ്ക്കും അപര! താരത്തിന്റെ അപരയെ കണ്ട് ഞെട്ടി ആരാധകര്‍

സോഷ്യല്‍ മീഡിയ പലപ്പോഴും പല അദ്ഭുതങ്ങളും കാണിച്ചു തരാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ബോളിവുഡ് താര സുന്ദരി അനുഷ്‌ക ശര്‍മ്മയുടെ അപരയാണ്. അമേരിക്കന്‍ ഗായികയായ ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.