Tag: anganvadi

കുഞ്ഞുമക്കള്‍ക്ക് സുരക്ഷിതമായ അങ്കണവാടി വേണം: ലക്ഷങ്ങള്‍ വരുന്ന ഭൂമി വിട്ടുനല്‍കി ശിവദാസന്‍

കുഞ്ഞുമക്കള്‍ക്ക് സുരക്ഷിതമായ അങ്കണവാടി വേണം: ലക്ഷങ്ങള്‍ വരുന്ന ഭൂമി വിട്ടുനല്‍കി ശിവദാസന്‍

മറയൂര്‍: അങ്കണവാടി കെട്ടിടത്തിനായി ലക്ഷങ്ങള്‍ വില വരുന്ന ഭൂമി വിട്ടുനല്‍കി പ്രദേശവാസിയായ ശിവദാസന്‍. മറയൂര്‍ കോട്ടക്കുളം കൈലാസം വീട്ടില്‍ ആര്‍.ശിവദാസനാണ് മാതൃകയായിരിക്കുന്നത്. സുരക്ഷിതമായ വഴിയില്ലാത്തതിനാല്‍ കോട്ടക്കുളം അങ്കണവാടി ...

അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ് പരുക്കേറ്റ സംഭവം: മൂന്നരവയസ്സുകാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ് പരുക്കേറ്റ സംഭവം: മൂന്നരവയസ്സുകാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കോട്ടയം: വൈക്കത്ത് അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ് മൂന്നരവയസ്സുകാരന് പരുക്കേറ്റ സംഭവത്തില്‍ കര്‍ശന നടപടിയെടുത്ത് ബാലാവകാശ കമ്മീഷന്‍. പരുക്കേറ്റ കുട്ടിക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ...

GST | Bignewslive

സ്‌കൂളുകളിലും അങ്കണവാടികളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജിഎസ്ടി ഒഴിവാക്കി

ന്യൂഡല്‍ഹി : സ്‌കൂളുകള്‍ നഴ്‌സറികള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷത്തിന് ജിഎസ്ടി ഒഴിവാക്കി. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇളവുകള്‍ സംബന്ധിച്ച തീരുമാനം ഉണ്ടായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ...

കൊച്ചുമകന്റേത് പൊട്ടിപ്പൊളിഞ്ഞ അങ്കണവാടി, പുതിയൊരെണ്ണം പണിയാന്‍ 15 ലക്ഷം രൂപയുടെ സ്ഥലം വാങ്ങി നല്‍കി അപ്പൂപ്പന്‍

കൊച്ചുമകന്റേത് പൊട്ടിപ്പൊളിഞ്ഞ അങ്കണവാടി, പുതിയൊരെണ്ണം പണിയാന്‍ 15 ലക്ഷം രൂപയുടെ സ്ഥലം വാങ്ങി നല്‍കി അപ്പൂപ്പന്‍

തൃശൂര്‍: നാലുവയസ്സുകാരന്‍ ശ്രീഹരിയെ അങ്കണവാടിയില്‍ കൊണ്ടുവിടാനായി എത്തിയതായിരുന്നു 80 കഴിഞ്ഞ അപ്പൂപ്പന്‍. അങ്കണവാടിയിലെത്തിയപ്പോള്‍ അപ്പൂപ്പന്‍ കണ്ടത് ഒരു വീടിനുള്ളില്‍ ചെറിയൊരു മുറിയില്‍ കഴിയുന്ന കുട്ടികളെയാണ്. തന്റെ കൊച്ചുമകന്‍ ...

പ്രധാനാധ്യാപിക ഗേറ്റ് പൂട്ടി പോയി: അധ്യാപികയും കുട്ടിയും അങ്കണവാടിയില്‍ കുടുങ്ങി, പൂട്ട് തകര്‍ത്ത് രക്ഷപ്പെടുത്തി

പ്രധാനാധ്യാപിക ഗേറ്റ് പൂട്ടി പോയി: അധ്യാപികയും കുട്ടിയും അങ്കണവാടിയില്‍ കുടുങ്ങി, പൂട്ട് തകര്‍ത്ത് രക്ഷപ്പെടുത്തി

പത്തനംതിട്ട: പ്രധാനാധ്യാപിക ഗേറ്റ് പൂട്ടിയതോടെ അധ്യാപികയും ഹെല്‍പ്പറും കുട്ടിയും അങ്കണവാടിയില്‍ കുടുങ്ങി. മങ്ങാരം ഗവ.യുപി സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലാണ് സംഭവം. സ്‌കൂള്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലെ ...

ചൂട് കൂടുന്നു: അങ്കണവാടികളുടെ സമയം മാറ്റാന്‍ നിര്‍ദേശം

ചൂട് കൂടുന്നു: അങ്കണവാടികളുടെ സമയം മാറ്റാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ മന്ത്രി കെകെ ശൈലജ ടീച്ചര്‍ വനിത - ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ...

അങ്കണവാടിയില്‍ കുഞ്ഞിനെ ഉറക്കാന്‍ കിടത്തി ടീച്ചറും ആയയും, ഇരുവരുടെയും കണ്ണുവെട്ടിച്ച് മൂന്ന് വയസുകാരി സ്വന്തം വീട്ടില്‍ !

അങ്കണവാടിയില്‍ കുഞ്ഞിനെ ഉറക്കാന്‍ കിടത്തി ടീച്ചറും ആയയും, ഇരുവരുടെയും കണ്ണുവെട്ടിച്ച് മൂന്ന് വയസുകാരി സ്വന്തം വീട്ടില്‍ !

മുഹമ്മ: അങ്കണവാടിയില്‍ ഉറക്കാന്‍ കിടത്തിയ മൂന്നുവയസുകാരി സ്വന്തം വീട്ടില്‍ പോയ സംഭവത്തില്‍ ഐസിഡിഎസ് ഉദ്യോഗസ്ഥര്‍ അങ്കണവാടിയിലെത്തി തെളിവെടുപ്പ് നടത്തി. കുട്ടിയുടെ വീട്ടിലും ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഉച്ചസമയത്ത് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.