ആര്യൻ ഖാന് മയക്കുമരുന്ന് എത്തിച്ചു നൽകിയിട്ടില്ല; വാട്‌സ്ആപ്പ് ചാറ്റുകൾ നിഷേധിച്ച് അനന്യ പാണ്ഡെ
മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്നു ഉപയോഗത്തെ തുടർന്ന് ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്ത് എൻസിബി. ആര്യൻ ഖാന് നിരോധിത ലഹരിപദാർഥങ്ങൾ ...



