‘അമേസിങ് മീ’..! നിങ്ങള്‍ പോസ്റ്റീവ് ആണോ, വൈറലായി അമൃത സുരേഷിന്റെ ക്യാംപെയിന്‍; ഏറ്റെടുത്ത് ആയിരങ്ങള്‍
സോഷ്യല്‍ മീഡിയയെ നയിക്കുന്നത് തന്നെ പലതരംക്യാംപെയ്‌നുകള്‍ ആണെന്ന് പറയാം. പറയാന്‍ മടിച്ചതും അറിയാന്‍ കൊതിച്ചതും അംഗീകരിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടുള്ള സത്യങ്ങളുമെല്ലാം പുറത്തുവന്നു കൊണ്ടിരിക്കുന്നു. അതെ അത്തരം ഹാഷ് ...