BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

‘അമേസിങ് മീ’..! നിങ്ങള്‍ പോസ്റ്റീവ് ആണോ, വൈറലായി അമൃത സുരേഷിന്റെ ക്യാംപെയിന്‍; ഏറ്റെടുത്ത് ആയിരങ്ങള്‍

bhadra by bhadra
November 22, 2018
in Entertainment
0
‘അമേസിങ് മീ’..! നിങ്ങള്‍ പോസ്റ്റീവ് ആണോ, വൈറലായി അമൃത സുരേഷിന്റെ ക്യാംപെയിന്‍; ഏറ്റെടുത്ത് ആയിരങ്ങള്‍
105
VIEWS
Share on FacebookShare on Whatsapp

സോഷ്യല്‍ മീഡിയയെ നയിക്കുന്നത് തന്നെ പലതരംക്യാംപെയ്‌നുകള്‍ ആണെന്ന് പറയാം. പറയാന്‍ മടിച്ചതും അറിയാന്‍ കൊതിച്ചതും അംഗീകരിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടുള്ള സത്യങ്ങളുമെല്ലാം പുറത്തുവന്നു കൊണ്ടിരിക്കുന്നു. അതെ അത്തരം ഹാഷ് ടാഗ് ക്യാംപെയിനുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക അമൃത സുരേഷ്. അമേസിങ് മീ എന്നാണ് അമൃത ഹാഷ് ടാഗ് ക്യാംപെയിനു തുടക്കമിട്ടത്. എന്നത്തേയും പോലെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് എന്ന നിലയില്‍ ചെയ്തതാണെങ്കിലും ഫോളോവേഴ്‌സില്‍ വലിയൊരു വിഭാഗം അത് ഏറ്റെടുത്തു. അതിന്റെ സന്തോഷത്തിലാണ് ഗായിക.

ഇന്‍സ്റ്റഗ്രാമിലൂടെ അമൃത പറയുന്നു..

വേറെ വലിയ ചിന്തയൊന്നുമില്ല ഈ ഹാഷ് ടാഗിനു പിന്നില്‍. ‘നമ്മള്‍ രാവിലെ എത്ര പേരോട് ഗുഡ് മോണിങ് പറയാറുണ്ട് എത്ര പേര്‍ക്ക് ആശംസകള്‍ പറയാറുണ്ട്. ഒത്തിരിപ്പേരോട് അല്ലേ…പക്ഷേ എപ്പോഴെങ്കിലും നമ്മള്‍ നമ്മളോട് ഒരു ആശംസ പറഞ്ഞിട്ടുണ്ടോ…ഒരു ഗുഡ് മോണിങ്ങ് എന്ന് എങ്കിലും. ഞാന്‍ വിശ്വസിക്കുന്നത് നമ്മള്‍ തന്നെയാണ് ആദ്യം നമ്മളെ അംഗീകരിക്കേണ്ടതും സ്‌നേഹിക്കേണ്ടതും തിരിച്ചറിയേണ്ടതുമെല്ലാം എന്നാണ്. നമ്മള്‍ നമ്മളെ കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ…നമ്മുടെ കഴിവുകളേയും നമ്മളിലുള്ള നല്ല കാര്യങ്ങളേയും കുറിച്ച്. അമേസിങ് എന്നു വിളിക്കാവുന്ന ഒരുപാട് കാര്യങ്ങള്‍ അതിലുണ്ടാകും.

ഒരുപക്ഷേ മറ്റുള്ളവര്‍ അംഗീകരിച്ചതോ അംഗീകരിക്കാന്‍ മടിച്ചതോ ഒക്കെ. അത് തിരിച്ചറിയുമ്പോള്‍ വല്ലാത്ത സന്തോഷമായിരിക്കും. വലിയ കാര്യങ്ങളൊന്നുമല്ല, ചിലപ്പോള്‍ നമുക്കു തോന്നാം നമ്മളൊരു നല്ല സുഹൃത്താണെന്ന്, നല്ല പാട്ടുകാരിയോ പാചകക്കാരിയോ വാചകമടിക്കുന്നയാളോ ഒക്കെയാണെന്ന്. എന്തു തന്നെയായാലും നമുക്ക് പോസ്റ്റിവ് ആണെന്ന കാര്യം ഉറപ്പായാല്‍ വല്ലാത്ത സന്തോഷമായിരിക്കും. അതൊന്നു പങ്കുവയ്ക്കാനാണ് ഞാന്‍ പറഞ്ഞത്.

എന്നാല്‍ നിരവധി ആളുകള്‍ തന്റെ മൂവിമെന്റ് ഏറ്റെടുത്തെന്ന് അമൃത പറയുന്നു. പക്ഷേ പലപ്പോഴും നേരിടേണ്ടി വന്നതു കഠിനമായതും വിഷമമേറിയും കുഴപ്പിക്കുന്നതും ഒരുപാട് നെഗറ്റീവ് എനര്‍ജി മനസ്സിലേക്ക് തളളിവിടുന്നതുമായ കമന്റുകളും ചോദ്യങ്ങളുമൊക്കെയാണ്. ഇപ്പാള്‍ തരംഗമാകുന്ന ഹാഷ് ടാഗുകളെല്ലാം പ്രശ്‌നങ്ങളിലേക്കും അസ്വസ്ഥതകളിലേക്കുമാണ് നയിക്കുന്നതും. അതില്‍ നിന്ന് എനിക്കു തന്നെ ഒരു മോചനം വേണമെന്നു തോന്നി. അതുകൊണ്ടാണ് ലൈവില്‍ വന്ന് ഇക്കാര്യം സംസാരിച്ചത്.

View this post on Instagram

Check out my LIVE today!! And join AMAZING ME movement !! Write a post about how amazing YOU ARE!!! And TAG ME!!!! Sooo much love!

A post shared by Amritha Suresh (@amruthasuresh) on Nov 20, 2018 at 11:39pm PST

Tags: amazing meamrutha sureshCAMPAIGNEntertainmentinstagramm
Previous Post

പതിവിന് വിപരീതമായി ഇത്തവണ പൂര്‍ണ്ണ ബജറ്റ്! തെരഞ്ഞെടുപ്പിന് സജ്ജമായി മോഡി സര്‍ക്കാര്‍

Next Post

‘നിങ്ങള്‍ ചിറകില്ലാത്തവനല്ല…അനേകര്‍ക്ക് പ്രത്യാശ നല്‍കുന്ന, അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ട പക്ഷിയാണ്…നിങ്ങള്‍ കൂടുതല്‍ ഉയരേക്ക് പറക്കൂ….’; ജനിതക രോഗത്തെ തോല്‍പ്പിച്ച കൃഷ്ണകുമാറിന്റെ നിശ്ചയ ദാര്‍ഢ്യത്തെ ചേര്‍ത്തുപിടിച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍

Next Post
‘നിങ്ങള്‍ ചിറകില്ലാത്തവനല്ല…അനേകര്‍ക്ക് പ്രത്യാശ നല്‍കുന്ന, അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ട പക്ഷിയാണ്…നിങ്ങള്‍ കൂടുതല്‍ ഉയരേക്ക് പറക്കൂ….’; ജനിതക രോഗത്തെ തോല്‍പ്പിച്ച കൃഷ്ണകുമാറിന്റെ നിശ്ചയ ദാര്‍ഢ്യത്തെ ചേര്‍ത്തുപിടിച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍

'നിങ്ങള്‍ ചിറകില്ലാത്തവനല്ല...അനേകര്‍ക്ക് പ്രത്യാശ നല്‍കുന്ന, അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ട പക്ഷിയാണ്...നിങ്ങള്‍ കൂടുതല്‍ ഉയരേക്ക് പറക്കൂ....'; ജനിതക രോഗത്തെ തോല്‍പ്പിച്ച കൃഷ്ണകുമാറിന്റെ നിശ്ചയ ദാര്‍ഢ്യത്തെ ചേര്‍ത്തുപിടിച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

p sreeramakrishnan

കൊവിഡ് ബാധിതനായ സ്പീക്കർ ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി

April 13, 2021
rajamma | Bignewslive

വീട് ജപ്തി ചെയ്യാനെത്തി; രാജമ്മയുടെ ദുരിതം കണ്ട് മനസ് അലിഞ്ഞ് ബാങ്ക് ജീവനക്കാര്‍, ബാങ്ക് മാനേജര്‍ ഉള്‍പ്പടെയുള്ളവര്‍ പിരിവിട്ട് കടം തീര്‍ത്തു, നന്മ മനസുകള്‍ക്ക് നിറകൈയ്യടി

April 13, 2021
kizhakkambalam

കിറ്റക്‌സ് കമ്പനിയിലേക്ക് ആറ് റോഡുകൾ; സാബു ജേക്കബിന്റെ സ്വകാര്യ ഭൂമിയിലെ തോടുകൾക്ക് ഭിത്തി പണിയൽ; കിഴക്കമ്പലം പഞ്ചായത്ത് ഫണ്ട് ട്വന്റി-ട്വന്റി ദുരുപയോഗം ചെയ്‌തെന്ന് ഇന്റലിജൻസ്

April 13, 2021
santhosh gangwar | bignewslive

കേന്ദ്ര മന്ത്രി സന്തോഷ് ഗാംഗ്വാറിന് കൊവിഡ് സ്ഥിരീകരിച്ചു

April 13, 2021
SPUTNIC | bignewslive

സ്പുട്‌നിക് വാക്‌സീന് ഡിസിജിഐയും അനുമതി നല്‍കി; വിതരണം മെയ് മുതല്‍

April 13, 2021
ലോകത്തെ പ്രതിദിന കേസുകളില്‍ ഇന്ത്യ മുന്നില്‍;തുടര്‍ച്ചയായ മൂന്നാംദിനവും ഒന്നര ലക്ഷത്തിലേറെ രോഗികള്‍

ലോകത്തെ പ്രതിദിന കേസുകളില്‍ ഇന്ത്യ മുന്നില്‍;തുടര്‍ച്ചയായ മൂന്നാംദിനവും ഒന്നര ലക്ഷത്തിലേറെ രോഗികള്‍

April 13, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.