അമിത് ഷാ അങ്ങനെ പറഞ്ഞിട്ടില്ല; തര്‍ജ്ജമ ചെയ്തപ്പോള്‍ സംഭവിച്ച അബദ്ധമെന്ന് കണ്ണന്താനം
കൊച്ചി: കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ജനങ്ങള്‍ സര്‍ക്കാരിനെ വലിച്ച് താഴെ ഇടുമെന്നാണ് ...