കൊറോണ പിടിമുറുക്കി, ലോകത്താകമാനം മരണസംഖ്യ ഒരു ലക്ഷത്തി പത്തൊന്‍പതിനായിരം കവിഞ്ഞു, 19 ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധ, അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1505 മരണം
വാഷിങ്ടണ്‍: ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി കൊറോണ മരണസംഖ്യ കുതിച്ചുയരുന്നു. ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി പത്തൊന്‍പതിനായിരം കടന്നിരിക്കുകയാണ്.19 ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഇത് വരെ ...










