കോവിഡിനെ പിടിച്ചുകെട്ടാന്‍ വാക്‌സിന്‍ റെഡി! ലോകം കാത്തിരുന്ന ആ വാര്‍ത്തയെത്തി, 95 ശതമാനം ഫലപ്രദമെന്ന് ഫൈസര്‍
വാഷിംഗ്ടണ്‍: ലോകം ഒന്നടങ്കം ഇപ്പോള്‍ കോവിഡ് ഭീതിയില്‍ കഴിയുകയാണ്. കോടിക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിനാളുകള്‍ മരിച്ച് വീഴുകയും ചെയ്തു. കോവിഡിനെ തടയാന്‍ വാക്‌സിനായുള്ള കാത്തിരിപ്പിലാണ് ...










