BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 1, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

വിതരണം ചെയ്യാന്‍ ഒരുങ്ങിക്കോളൂ; നവംബര്‍ ഒന്നോടെ കോവിഡ് വാക്‌സിന്‍ എത്തുമെന്ന് അമേരിക്ക

Akshaya by Akshaya
September 4, 2020
in World News
0
വിതരണം ചെയ്യാന്‍ ഒരുങ്ങിക്കോളൂ; നവംബര്‍ ഒന്നോടെ കോവിഡ് വാക്‌സിന്‍ എത്തുമെന്ന് അമേരിക്ക
169
VIEWS
Share on FacebookShare on Whatsapp

വാഷിങ്ടണ്‍: ലോകം ഒന്നടങ്കം കോവിഡ് വാക്‌സിനായുള്ള കാത്തിരിപ്പിലാണ്. അതിനിടെ നവംബര്‍ ഒന്നോടെ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ തയ്യാറാകാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്ക. അമേരിക്കയുടെ രോഗ പ്രതിരോധ നിയന്ത്രണ കേന്ദ്ര തലവന്‍ റോബര്‍ട്ട് റെഡ് ഫീല്‍ഡാണ് ഗവര്‍ണര്‍മാര്‍ക്ക് കത്തയച്ചത്.

READ ALSO

Captain Tom | Bignewslive

100-ാം വയസില്‍ പൂന്തോട്ടത്തിന് ചുറ്റം നടന്നത് 100 തവണ; ഒറ്റ നടത്തത്തിലൂടെ കോടികള്‍ നേടി വിസ്മയിപ്പിച്ച ക്യാപ്റ്റന്‍ ടോം മൂറെക്ക് കൊവിഡ്

February 1, 2021
36
aung-san-suu-kyi

തെരഞ്ഞെടുപ്പിന് പിന്നാലെ ആങ് സാൻ സ്യൂകിയും പ്രസിഡന്റും ഭരണകക്ഷി നേതാക്കളും തടങ്കലിൽ; വീണ്ടും മ്യാൻമറിൽ സൈനിക അട്ടിമറി?

February 1, 2021
27

ആഗസ്റ്റ് 27നാണ് റോബര്‍ട്ട് റെഡ്ഫീല്‍ഡ് ഗവര്‍ണര്‍മാര്‍ക്ക് കത്തയച്ചത്. സിഡിസിയുമായി ചേര്‍ന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്സിന്‍ വിതരണത്തിന് മാക് കെസ്സന്‍ കോര്‍പറേഷനാണ് കരാര്‍ എടുത്തിട്ടുള്ളതെന്നും കത്തില്‍ പറയുന്നു.

നവംബര്‍ – ഡിസംബറോടെ ഒന്നോ അതിലധികമോ വാക്‌സിനുകള്‍ അമേരിക്കയില്‍ യഥാര്‍ഥ്യമാകുമെന്നാണ് റെഡ് ഫീല്‍ഡിന്റെ അവകാശവാദം. അടുത്ത വര്‍ഷത്തോടെ വന്‍തോതില്‍ വാക്‌സിന്‍ വിതരണം സാധ്യമാകുമെന്നും കത്തില്‍ പറയുന്നു.

കോവിഡ് വാക്‌സിന്റെ ഗുണനിലവാരത്തെയും സുരക്ഷയെയും കുറിച്ച് ആശങ്ക വേണ്ടെന്നും കത്തില്‍ പരാമര്‍ശമുണ്ട്. അസോസിയേറ്റഡ് പ്രസ് ആണ് കത്തിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഏതേസമയം, പെട്ടെന്നുള്ള വാക്‌സിന്‍ വിതരണം പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി രാഷ്ട്രീയ ലാഭത്തിനാണെന്നുള്ള വിമര്‍ശനം ഉയരുന്നുണ്ട്.

വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും ആശങ്കയുണ്ട്. നേരത്തെ റഷ്യ കോവിഡ് വാക്‌സിന് അനുമതി നല്‍കിയപ്പോള്‍ മരുന്ന് പരീക്ഷണത്തിന്റെ മുഴുവന്‍ ഘട്ടങ്ങളും പൂര്‍ത്തിയാക്കില്ലെന്ന വിമര്‍ശനം അമേരിക്ക ഉന്നയിച്ചിരുന്നു. നിലവില്‍ അമേരിക്കക്കെതിരെയും സമാന വിമര്‍ശനം ഉയരുകയാണ്.

Tags: americacovid vaccine

Related Posts

vaccine Test | India news
India

വാക്‌സിൻ രാജ്യത്തിന്റെ നേട്ടം: കൂടുതൽ വാക്‌സിനുകൾ രാജ്യം ഉത്പാദിപ്പിക്കും; ലാബുകൾ തമ്മിൽ ബന്ധിപ്പിക്കും; ആരോഗ്യമേഖലയ്ക്ക് 64,180 കോടിയുടെ പുതിയ പാക്കേജ്

February 1, 2021
15
കോവിഡ് 19ന് വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യയും; ജൂലൈ മുതല്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി
Kerala News

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ ഒക്ടോബറില്‍; നോവാവാക്‌സ് വാക്‌സിന്‍ ജൂണില്‍ എത്തും

January 31, 2021
138
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിംഗിള്‍-ഡോസ് കോവിഡ് വാക്സിന്‍; 66% ഫലപ്രാപ്തിയെന്ന് കമ്പനി
world

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിംഗിള്‍-ഡോസ് കോവിഡ് വാക്സിന്‍; 66% ഫലപ്രാപ്തിയെന്ന് കമ്പനി

January 29, 2021
11
covid test
World News

കോവിഡ് പുരുഷന്മാരുടെ പ്രത്യുൽപാദനത്തേയും ബാധിക്കും; ബീജം നശിക്കാനും ആരോഗ്യത്തെ ബാധിക്കാനും കാരണമാവുന്നെന്ന് പഠനം

January 29, 2021
536
COVID, vaccine, kerala | gulfbignews
Kerala News

വ്യാഴാഴ്ച കോവിഡ് വാക്സിന്‍ സ്വീകരിച്ചത് 10,953 ആരോഗ്യ പ്രവര്‍ത്തകര്‍; ഇതുവരെ സംസ്ഥാനത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ 35,773 പേര്‍

January 22, 2021
11
doctor sulphi
Kerala News

കോവിഡ് വാക്‌സിൻ എടുത്താൽ മദ്യപിക്കാമോ?തൽക്കാലം ലാർജണ്ട; സ്മാളണ്ട; വാക്‌സാം; അതാണോ സുരക്ഷിതം? ഈ ഡോക്ടർ പറയുന്നത് കേൾക്കൂ

January 18, 2021
839
Load More
Next Post
‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ റാന്നി’; ‘സാജന്‍ ബേക്കറി’യിലെ ആദ്യഗാനം പുറത്തുവിട്ടു

'വണ്‍സ് അപോണ്‍ എ ടൈം ഇന്‍ റാന്നി'; 'സാജന്‍ ബേക്കറി'യിലെ ആദ്യഗാനം പുറത്തുവിട്ടു

യാത്രക്കാര്‍ പറയുന്നിടത്തെല്ലാം നിര്‍ത്താന്‍ പറ്റില്ല, നിര്‍ദേശം പിന്‍വലിക്കണം; കെഎസ്ആര്‍ടിസി എംഡിയോട് തൊഴിലാളി യൂണിയനുകള്‍

യാത്രക്കാര്‍ പറയുന്നിടത്തെല്ലാം നിര്‍ത്താന്‍ പറ്റില്ല, നിര്‍ദേശം പിന്‍വലിക്കണം; കെഎസ്ആര്‍ടിസി എംഡിയോട് തൊഴിലാളി യൂണിയനുകള്‍

‘ബാറ്റ്മാന്‍’താരം റോബര്‍ട്ട് പാറ്റിന്‍സണ് കൊവിഡ് സ്ഥിരീകരിച്ചു; ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു

'ബാറ്റ്മാന്‍'താരം റോബര്‍ട്ട് പാറ്റിന്‍സണ് കൊവിഡ് സ്ഥിരീകരിച്ചു; ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു

Discussion about this post

RECOMMENDED NEWS

uno

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ഉത്പാദന ശേഷിയാണ് ലോകത്തിന് ഇന്നുള്ള ഏറ്റവും മികച്ച സ്വത്ത്; രാജ്യത്തെ വാനോളം വാഴ്ത്തി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ

3 days ago
6.9k
hug ex-boyfriend | Bignewslive

മുന്‍ കാമുകന്‍ വിവാഹത്തിനെത്തി; ഭര്‍ത്താവിന്റെ അനുവാദത്തോടെ കെട്ടിപ്പിടിച്ച് വധു! നിറകൈയ്യടികളോടെ സോഷ്യല്‍മീഡിയ

1 day ago
3.3k
Ambulance | Bignewslive

ആംബുലന്‍സിന് വഴികാട്ടിയായി ഓടിയത് രണ്ട് കി.മീ; സോഷ്യല്‍മീഡിയ അന്വേഷിച്ച ആ മിടുക്കനെ ഒടുവില്‍ കണ്ടെത്തി, അത് തൂണേരിയിലെ വൈശാഖ്

2 days ago
3.6k
Accident maradu | Bignewslive

കാര്‍ ചരക്കു ലോറിയില്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം; ജോമോളിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ മറ്റൊരു അപകടത്തിലും മരിച്ചു! അതിദാരുണം

2 days ago
3.6k

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

*By registering into our website, you agree to the Terms & Conditions and Privacy Policy.
All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.