ഇനി ആംബുലന്‍സുകളില്‍ സ്റ്റിക്കറുകളും കൂളിംഗ് ഫിലിമുകളും പാടില്ല; നീക്കം ചെയ്യാന്‍ ഉത്തരവ്
തിരുവനന്തപുരം; ആംബുലന്‍സുകളില്‍ കാഴ്ച മറക്കുന്ന രീതിയില്‍ പതിച്ചിരിക്കുന്ന സ്റ്റിക്കറുകളും കൂളിംഗ് ഫിലിമുകളും ഉടന്‍ നീക്കം ചെയ്യാന്‍ ഉത്തരവ്. കള്ളക്കടത്തിനായി ആംബുലന്‍സുകള്‍ വ്യാപകമായി ഉപയോഗപെടുത്തുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ...




