ആംബുലന്‍സ് വിട്ടുനല്‍കിയില്ല, രോഗി മരിച്ചു, കാത്തുനിന്നത് ഒന്നര മണിക്കൂറോളമെന്ന് പരാതി
തിരുവനന്തപുരം: വെള്ളറടയില്‍ 108 ആംബുലന്‍സിന്റെ സേവനം ലഭിക്കാതെ വന്നതോടെ രോഗി മരിച്ചതായി പരാതി. വെള്ളറട സ്വദേശിയായ ആന്‍സിയാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് വെള്ളറട സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ...