മരണ കാരണം നാണയമല്ല, കൂടുതല്‍ പരിശോധന വേണം; വിശദീകരണവുമായി ആശുപത്രി അധികൃതര്‍
ആലപ്പുഴ: നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍. നാണയം വിഴുങ്ങുന്നത് മരണകാരണമാകില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മരണകാരണം കണ്ടെത്താന്‍ കൂടുതല്‍ ...