റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ട്രെയിനിന് മുന്നില്‍ ചാടി 71കാരന്‍ ജീവനൊടുക്കി
കൊച്ചി: ആലുവയില്‍ ട്രെയിനിന് മുന്നില്‍ ചാടി 71കാരന്‍ മരിച്ചു. വരാപ്പുഴ നീറിക്കോട് സ്വദേശി മുരളിയാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ന് ആലുവ റെയില്‍വെ സ്റ്റേഷനില്‍ വെച്ചായിരുന്നു ...