ആലപ്പുഴയിൽ കെട്ടിടം പൊളിക്കുന്നതിനിടെ കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥികൂടം; പോലീസ് അന്വേഷണം
ആലപ്പുഴ: കല്ലുപാലത്തിന് സമീപം കെട്ടിടം പൊളിക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് തൊഴിലാളികൾ ...










