Tag: alappuzha

accident|bignewslive

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് അപകടം, 24കാരന് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

ആലപ്പുഴ: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തണ്ണീര്‍മുക്കത്താണ് സംഭവം. തണ്ണീര്‍മുക്കം മനു സിബി ആണ് മരിച്ചത്. 24 വയസ്സായിരുന്നു. ഇന്നലെ ...

death|bignewslive

അസുഖങ്ങളെ തുടര്‍ന്നുള്ള മനോവിഷമം, ലോട്ടറി തൊഴിലാളി കിണറ്റില്‍ ചാടി ജീവനൊടുക്കി

ഹരിപ്പാട്: ആലപ്പുഴയില്‍ ലോട്ടറി തൊഴിലാളി കിണറ്റില്‍ മരിച്ച നിലയില്‍. മുതുകുളം തെക്ക് കാങ്കാലില്‍ വീട്ടില്‍ ബി.വേണുകുമാറിനെയാണ്മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പത്തിമൂന്ന് വയസ്സായിരുന്നു. മുതുകുളം തെക്ക് മാമൂട് ജംഗ്ഷനില്‍ ...

MURDER|BIGNEWSLIVE

ഭാര്യയുടെ വീട്ടില്‍ വെച്ച് ബന്ധുക്കളുടെ മര്‍ദനം, കുഴഞ്ഞുവീണ് 34കാരന്‍, ദാരുണാന്ത്യം

ആലപ്പുഴ: ഭാര്യയുടെ ബന്ധുക്കളുടെ മര്‍ദനമേറ്റ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലാണ് സംഭവം. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് മരിച്ചത്. മുപ്പത്തിനാല് വയസ്സായിരുന്നു. ഇന്നലെ രാത്രി ...

accident|bignewslive

കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ചുകയറി അപകടം, യുവാക്കള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ചുകയറി ബൈക്ക് യാത്രക്കാരാണ് മരിച്ചത്. നെടുമ്പ്രക്കാട് പുതുവല്‍ നികര്‍ത്തില്‍ നവീന്‍, സാന്ദ്ര നിവാസില്‍ ...

കോവിഡ് ബാധിച്ച് ചികിത്സയിലുള്ള കുഞ്ഞിന്റെ കാലില്‍ എലി കടിച്ചു; പരാതി നല്‍കിയതിന് പിന്നാലെ ആശുപത്രിയില്‍ നിന്നും അമ്മയ്ക്കും കുഞ്ഞിനും ഡിസ്ചാര്‍ജ്

നവജാത ശിശു ഗുരുതര വൈകല്യങ്ങളോടെ ജനിച്ച സംഭവം, നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

ആലപ്പുഴ: നവജാത ശിശു ഗുരുതര വൈകല്യങ്ങളോടെ ജനിച്ച സംഭവത്തില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്. ആലപ്പുഴയിലാണ് സംഭവം. കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേര്‍ലി, ഡോ. ...

death|bignewslive

ടാങ്കര്‍ ലോറിയുടെ അടിയില്‍പ്പെട്ടു, പിന്‍ചക്രം ദേഹത്ത് കയറിയിറങ്ങി 47കാരന് ദാരുണാന്ത്യം, അപകടം ജോലി കഴിഞ്ഞ് മടങ്ങവെ

ആലപ്പുഴ: ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരന് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ തുറവൂരിലാണ് അപകടം. വളമംഗലം സ്വദേശി രജിത്ത് കുമാറാണ് മരിച്ചത്. നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ...

ജോലി കഴിഞ്ഞ് മടങ്ങവെ മിന്നലേറ്റു, 58കാരിക്ക് ദാരുണാന്ത്യം

ജോലി കഴിഞ്ഞ് മടങ്ങവെ മിന്നലേറ്റു, 58കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയിൽ മിന്നലേറ്റ് 58കാരിക്ക് ദാരുണാന്ത്യം. വീയപുരത്താണ് ദാരുണസംഭവമുണ്ടായത്.ആനാരി വലിയ പറമ്പിൽ ശ്യാമള ആണ് മരിച്ചത്. വീയപുരം വിത്ത് ഉൽപാദന കേന്ദ്രത്തിലെ പുഞ്ചയിൽ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ...

death|bignewslive

വീടുപൊളിക്കുന്നതിനിടയില്‍ ഭിത്തിക്കടിയില്‍പ്പെട്ടു, 56കാരന് ദാരുണാന്ത്യം

ആലപ്പുഴ: വീടുപൊളിക്കുന്നതിനിടയില്‍ ഭിത്തിക്കടിയില്‍പ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ തുറവൂരിലാണ് സംഭവം. വളമംഗലം വടക്ക് മുണ്ടുപറമ്പില്‍ പ്രദീപ് ആണ് മരിച്ചത്. 56 വയസ്സായിരുന്നു. പ്രദീപ് പുതിയ വീട് ...

ഹൃദ്രോഗി മരിച്ചു, ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് നല്‍കിയത് കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം, ഗുരുതര വീഴ്ച

റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ 52കാരന്‍ മരിച്ചനിലയില്‍, അന്വേഷണം

ആലപ്പുഴ: കാറിനുള്ളില്‍ അമ്പത്തിരണ്ടുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. വാത്തികുളം സ്വദേശിയായ അരുണിനെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കായംകുളം പള്ളിക്കല്‍- മഞ്ഞാടിത്തറയിലാണ് സംഭവം. അരുണിന്റെ ...

mpox|bignewslive

എംപോക്‌സ് സംശയം, രോഗലക്ഷണത്തെ തുടര്‍ന്ന് ആലപ്പുഴയില്‍ ഒരാള്‍ ചികിത്സയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ എംപോക്‌സ് രോഗ സംശയത്തെ തുടര്‍ന്ന് ഒരാള്‍ നിരീക്ഷണത്തില്‍. വിദേശത്തു നിന്ന് എത്തിയ ആളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് ...

Page 2 of 40 1 2 3 40

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.