ഷാബുരാജിന്റെ കുടുംബത്തിന് പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ മന്ത്രി എകെ ബാലന്‍ നേരിട്ട് കൈമാറി; ഭാര്യ ചന്ദ്രികയുടെ ചികിത്സയ്ക്ക് 50000 രൂപ ധനസഹായവും
തിരുവനന്തപുരം: അകാലത്തില്‍ അന്തരിച്ച മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ കൈമാറി. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നുള്ള പ്രത്യേക ധനസഹായമാണ് ഷാബുരാജിന്റെ ഭാര്യ ...










