മന്ത്രി എകെ ബാലന്‍ ഇടപെട്ടു; ആദിവാസികള്‍ 19ന് നടത്താനിരുന്ന സമരം മാറ്റിവച്ചു.! മൂന്നാമത്തെ സിറ്റിങ് നാളെ, മഞ്ജുവും പരാതിക്കാരും പങ്കെടുക്കും
കല്‍പ്പറ്റ: നടി മഞ്ജുവാര്യരുടെ വീട്ടുപടിക്കല്‍ ആദിവാസികള്‍ 19ന് നടത്താനിരുന്ന സമരം മാറ്റിവച്ചു. വീടുവെച്ചുനല്‍കാമെന്ന വാഗ്ദാനം നടി പാലിച്ചില്ലെന്നാരോപിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തത്. അതേസമയം കഴിഞ്ഞ ദിവസം ഈ ...









