ഈ ദിവസത്തിലെങ്കിലും ഗാന്ധിയുടെ ഘാതകനെ തള്ളിപറയുവാന്‍ മോഡിക്ക് സാധിക്കുമോ..? കാണിക്കുന്ന പ്രകടനത്തില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടോ…? ചോദ്യങ്ങളുമായി മന്ത്രി എകെ ബാലന്‍
തിരുവനന്തപുരം: ഇന്ന് രാജ്യമെമ്പാടും രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനം ആഘോഷിക്കുകയാണ്. പദയാത്രയും മറ്റും നടത്തി കോണ്‍ഗ്രസും. രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി മോഡിയും, വിവിധ പരിപാടികളുമായി ...










