യാത്രാമധ്യേ രണ്ടു ടയറുകള്‍ പൊട്ടി, എയർ ഇന്ത്യ വിമാനത്തിന് അടിയന്തിര ലാൻഡിംഗ്, വൻ അപകടം ഒഴിവായത് പൈലറ്റിൻ്റെ സമയോചിത ഇടപെടലിൽ
കൊച്ചി: ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംഗ്. യാത്രാമധ്യേ വിമാനത്തിന്റെ രണ്ടു ടയറുകള്‍ പൊട്ടിയതിനെ തുടര്‍ന്നാണ് നെടുമ്പാശേരിയില്‍ അടിയന്തര ...










