മൊബൈല്‍ ഫോണിലൂടെ കോവിഡ് പകരാം: ആരോഗ്യ പ്രവര്‍ത്തകര്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണം; മുന്നറിയിപ്പുമായി എയിംസ്
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളിലൂടെ കോവിഡ് പകരാമെന്ന് എയിംസിലെ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. കോവിഡ് വൈറസിന്റെ വാഹകരാകാന്‍ മൊബൈല്‍ ഫോണുകള്‍ക്ക് കഴിയുമെന്ന് എംയിസ് റായ്പൂരിലെ ഡോക്ടര്‍മാരുടെ പഠനം പറയുന്നു. വ്യക്തി ...