‘ സിനിമയില്‍ സ്ത്രീ വിരുദ്ധ കഥാപാത്രങ്ങള്‍ പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല’ ; പാര്‍വതി
കൊച്ചി: സിനിമയില്‍ സ്ത്രീ വിരുദ്ധ കഥാപാത്രങ്ങള്‍ പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നടി പാര്‍വതി. 2018 ല്‍ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു അഭിപ്രായ പ്രകടനമാണ് അതെന്നും പാര്‍വതി മനോരമ ...










