മോശമാണെന്ന് മനസിലായാല്‍ എന്തിന് ആ കുട്ടി വീണ്ടും അയാളുടെ അടുത്തേക്ക് പോയി; പീഡന ആരോപണം സത്യസന്ധമാണെന്ന് തോന്നുന്നില്ല; വിജയ് ബാബുവിനെതിരായ കേസില്‍ മല്ലിക സുകുമാരന്‍
കൊച്ചി: നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരേ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി നടി മല്ലിക സുകുമാരന്‍. ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് ...